ഓട്ടോറിക്ഷാ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് അന്തംവിട്ട് സോഷ്യല്‍മീഡിയ, എന്‍റമ്മോ എന്തൊരു ഇംഗ്ലീഷാ..!;

നമ്മൾ പലതരത്തിലുള്ള വീഡിയോകൾ എല്ലാം നമ്മൾ കണ്ടിട്ടുണ്ടാകും വളരെയധികം ഉന്നത വിജയം ഉന്നത പണക്കാർക്ക് മാത്രമാണ് ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുക എന്നുള്ളത് ഒരു തെറ്റിദ്ധാരണ നമ്മുടെ ഇടയിൽ ഇപ്പോഴും കൂടുതലാണ് ഇപ്പോൾ ഇവിടെ വൈസ് ആയൊരു മുത്തശ്ശൻ ഒരു ഓട്ടോ ഡ്രൈവർ ആണ്.

   

അദ്ദേഹം അദ്ദേഹം തന്റെ യാത്രക്കാരുടെ വളരെ വ്യക്തമായി തന്നെ ഇംഗ്ലീഷിൽ സംസാരിക്കുന്നതും അവർക്ക് വഴി കൊടുക്കുന്നതും എല്ലാം നമുക്ക് വീഡിയോയിലൂടെ കാണാം എന്തൊരു അത്ഭുതമാണ് ഇത് ക്ലാസിൽ പോലും പഠിച്ചിട്ട് പോലും എനിക്ക് എത്രത്തോളം പോലും അറിവില്ലല്ലോ എന്നുള്ളതല്ലാമാണ് ഈ വീഡിയോയിലൂടെ ആളുകൾ വന്നു പറയുന്നത് എന്തായാലും നമ്മുടെ മുത്തച്ഛൻ ഇരിക്കട്ടെ നമ്മുടെ ലൈക്കും ഷെയറും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *