തന്റെ മകൾ വീട്ടിലെ സെക്യൂരിറ്റികാരന്റെ നെഞ്ചോട് ചേർന്നിരുന്ന വിശേഷങ്ങൾ പറയുന്നത് കണ്ടുകൊണ്ടാണ് രാജീവ് വീടിന്റെ പടികടന്ന് വന്നിട്ടുള്ളത് പതിവിനും വളരെ വിപരീതമായി രാത്രിക്ക് മുമ്പേ വീട്ടിലേക്ക് വന്നതുകൊണ്ടാണ് ഇങ്ങനെ ഒരു കാഴ്ച കാണാൻ ഇവിടെ ആയിട്ടുള്ളത് വളരെ വേഗത്തിൽ തന്നെ കാർ വീടിനോട് ചേർത്തു നിർത്തിയിട്ട് അയാൾ അവർക്ക് അരികിലേക്ക് ഓടി എടോ താൻ എന്തിനാണ് മോളെ മടിയിൽ കയറ്റി ഇരുത്തിയിട്ടുള്ളത്.
വീട്ടിലേക്ക് ഒരാൾ വരുമ്പോൾ ഗേറ്റ് തുറക്കാനും വീടിനെ കാവൽ നിൽക്കാനും ആണ് തനിക്ക് ശമ്പളം തരുന്നത് തന്നെ അച്ഛൻ എന്തിനാണ് എന്റെ അങ്കിളിനെ ചിത്ത പറയുന്നത് അച്ഛൻ ചീത്തയാണ് അഞ്ചു വയസ്സുകാരി മോളുടെ സംസാരം കേട്ട് രാജീവന്റെ നെഞ്ചിൽ പൊട്ടി അയാൾ കൂടുതൽ ഒന്നും പറയാതെ തന്നെ മോളെ എടുത്ത് അകത്തേക്ക് പോയി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കാണുമ്പോൾ തന്നെ വിശ്വസിച്ച് ആരുടെ അടുത്തും.
മക്കളെ വിടാൻ കഴിയാത്ത ഒരു അവസ്ഥയാണ് ആറു വയസ്സുകാരിയെ ആരോ പീഡിപ്പിച്ചു കൊന്ന വാർത്തയാണ് രാവിലെ മുതൽ മാധ്യമങ്ങളിൽ എല്ലാം തന്നെ നിൽക്കുന്നത് ആ കുഞ്ഞിന്റെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ രണ്ട് വാവ കുട്ടിയെയാണ് ഓർമ്മ വന്നിട്ടുള്ളത് ഉണ്ടാക്കിയ മനപ്രയാസം കൊണ്ടാണ് ആദ്യമായി ഇരുട്ട് മുമ്പേ വീട്ടിലേക്ക് വന്നിട്ടുള്ളത് വന്നപ്പോൾ കണ്ട കാഴ്ച തന്നെ തളർത്തി കളഞ്ഞു എന്നും അതുകാരണം.
ആകാം അയാൾ ഓരോന്ന് ചിന്തിച്ച് കട്ടിലിലേക്ക് കടന്നു എന്താണ് രാജീവേട്ടാ പതിവുപോലെ ഇത്രയും നേരത്തെ വന്നിട്ടുള്ളത് ഭാര്യക്ക് താൻ നേരത്തെ വന്നതു വളരെ അതിശയുമായി മാറിയിട്ടുണ്ട് ശരിയാണ് ഉറങ്ങിക്കിടക്കുന്ന മക്കളെ മാത്രമാണ് താലി ഇതുവരെ കണ്ടിട്ടുള്ളത് ബിസിനസിനെ തിരക്കുകൾക്കിടയിൽ മക്കളുടെ കളിച്ചിരികളും അവരുടെയും അറിയാൻ സാധിച്ചിട്ടില്ല അവർക്കുവേണ്ടി അല്പസമയം നീക്കി വയ്ക്കാമായിരുന്നു പക്ഷേ ഒഴിവുസമയം കിട്ടിയാൽ ഫ്രണ്ട്സിനൊപ്പം ചെലവാക്കുന്നതാണ് പതിവ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.