സ്ത്രീകൾ ഈ 3 തെറ്റുകൾ ചെയ്യരുത് കുളി കഴിഞ്ഞ് വന്നാൽ, ലക്ഷ്മി ദേവി പടിയിറങ്ങും, വലിയ ദോഷം

ജലം നമ്മുടെ ശരീരത്തെ ശുദ്ധീകരിക്കുന്നു എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് എന്നാൽ ജലം ശരീരത്തെ മാത്രമല്ല മനസ്സിനെയും ശുദീകരിക്കുന്നു എന്നുള്ളതാണ് ആയുർവേദം പറയുന്നത് സൂര്യ ഉദയത്തിനു മുമ്പായി തന്നെ എഴുന്നേറ്റു കൊണ്ട് കുളിക്കുന്ന ഒരു സ്ത്രീ ശരീരവും മനസ്സും ഒരേപോലെതന്നെ ശുദ്ധീകരിക്കുന്നു അവൾ ശ്രീദേവിയായി മാറുന്നു അതായത് സാക്ഷാൽ മഹാലക്ഷ്മി ആയിട്ട് മാറുന്നു എന്നുള്ളതാണ് ഹൈന്ദവ വിശ്വാസം അനുസരിച്ച് പറയുന്നത് അതുകൊണ്ടുതന്നെയാണ്.

   

പറയുന്നത് രാവിലെ സൂര്യ ഉദയത്തിന് മുമ്പായിട്ട് തന്നെ എഴുന്നേറ്റ് കുളിച്ചുകൊണ്ട് അടുക്കളയിൽ കയറണം ഇങ്ങനെ ഇതുപോലെ കയറുന്ന സ്ത്രീകൾ ആ വീടിന് എല്ലാം തരത്തിലുള്ള ഐശ്വര്യങ്ങളും പ്രധാനമായിട്ട് ചെയ്യും എന്നുള്ളത് വിശ്വസിക്കപ്പെടുന്നത് പ്രധാനമായിട്ടും മൂന്ന് തരത്തിലുള്ള കുളികൾ അല്ലെങ്കിൽ നാല് തരത്തിലുള്ള കുളി ആണ് ഉള്ളത് ഇതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് വെളുപ്പിന് എഴുന്നേറ്റ് അതായത് നാലുമണിക്ക് 5 മണിക്കും എല്ലാം ഇടയിലുള്ള ഒരു സമയത്ത്.

കുളിക്കുന്നത് ഇത് മുനീഷ് ഞാനും എന്നാണ് പറയുന്നത് വളരെയധികം സവിശേഷതകൾ ഉള്ള പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മോനിഷ് ഞാനും എന്നുപറഞ്ഞ് കഴിഞ്ഞാൽ ഒരു മുനി തന്റെ എല്ലാം ചെയ്തികളിലൂടെയും പ്രാർത്ഥനകളുടെയും തമാശകളിലൂടെയും നേടിയെടുക്കുന്ന ആ ഒരു അനുഗ്രഹം ആ ഒരു വരം വീടിനു മുഴുവനായിട്ട് മൊത്തത്തിൽ നേടിയെടുക്കുന്ന ഒരു അവസ്ഥ സ്ത്രീയിലൂടെ വന്നു ചേരുന്ന ഒരു അവസ്ഥ അതാണ് വെളുപ്പിനെ എഴുന്നേറ്റ് കൊണ്ട് കുളിക്കുക.

അതാണ് ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി കൊണ്ട് വിളക്കുകൾ വയ്ക്കുക എന്ന് പറയുന്ന ഈ ഒരു കുളിയുടെ പ്രാധാന്യം എന്നു പറയുന്നത് അനേ പോലെ തന്നെ ഈ ഒരു അഞ്ചുമണിക്ക് ആറുമണിക്കും ഇടയിലുള്ള ഒരു സ്നാനം ഇത് വളരെയധികം വിശേഷപ്പെട്ടത് തന്നെയാണ് ദൈവജ്ഞാനം എന്നാണ് ഇതിന് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *