ജ്യോതിഷം അനുസരിച്ച് നമുക്ക് 27 നക്ഷത്രങ്ങൾ അല്ലെങ്കിൽ 27 നാളുകളാണ് ഉള്ളത് ഓരോ നക്ഷത്രത്തിനും നക്ഷത്രത്തിന്റേതായിട്ടുള്ള ഒരു പുഷ്പം അല്ലെങ്കിൽ ഒരു പൂ കൊണ്ട് ഈ ഒരു പൂവ് ഈ വ്യക്തികൾ കൈകളിൽ വച്ച് പ്രാർത്ഥിച്ചാൽ ദേവന് സമർപ്പിച്ച് പ്രാർത്ഥിച്ചാൽ വീടുകളിൽ ഇതിന്റെ ചെടി നട്ടുവലർത്തിയാൽ ഇതെല്ലാം തന്നെ ആ വ്യക്തികൾക്ക് ഭാഗ്യ അനുഭവങ്ങൾ കൊണ്ടുവരുന്നതാണ് അതായത് ഉദാഹരണമായി പറഞ്ഞാൽ അശ്വതി നക്ഷത്രത്തിൽ.
ജനിച്ച ഒരു വ്യക്തിക്ക് ആ നക്ഷത്രത്തിന്റെതായിട്ടുള്ള പുഷ്പം വിടുന്ന ചെടി വീടുകളിൽ നട്ടു വളർത്തുന്നത് അതിൽ നിന്ന് എടുക്കുന്ന പൂക്കൾ ദേവന് സമർപ്പിച്ച നിലവിളക്കിന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നത് ഇതെല്ലാം ആ വ്യക്തിക്ക് ഭാഗ്യങ്ങൾ ഇരട്ടിപ്പിക്കും ഈശ്വരാ അനുഗ്രഹം വർദ്ധിപ്പിക്കും എന്നുള്ളതാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് നമ്മുടെ 27 നക്ഷത്രങ്ങളിൽ അശ്വതി ഭരണി കാർത്തിക രോഹിണി തുടങ്ങി രേവതി വരെയുള്ള.
27 നക്ഷത്രങ്ങളും ആ നക്ഷത്രത്തിന്റെ ബാക്കി പൂവും ഏതാണ് എന്നുള്ളതാണ് എവിടെ പറയുന്നത് ഇവ പൂക്കൾ എവിടെയാണ് നട്ടുവളർത്തേണ്ടത് എങ്ങനെയാണ് നട്ട് വളർത്തി ആണ് ഫലം വരുന്നത് ഇങ്ങനെയുള്ള കാര്യങ്ങൾ നമുക്ക് ഇന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം അപ്പോൾ ആദ്യമായിട്ട് നമുക്ക് അശ്വതി നക്ഷത്രത്തിൽ നിന്ന് തന്നെ തുടങ്ങാം.
അശുദ്ധിയും നക്ഷത്രത്തിന്റെ ഭാഗ്യപൂവ് അല്ലെങ്കിൽ അശ്വതി നക്ഷത്രക്കാർ വളർത്തേണ്ട പുഷ്പം എന്ന് പറയുന്നത് വന്ന അരുളിയാണ് നമുക്കെല്ലാവർക്കും അറിയാം ദേവി പ്രീതിക്ക് ഏറ്റവും ഉത്തമമായ ഒരു ചെടിയാണ് ചുവന്ന അരളി എന്ന് പറയുന്നത് ഈ അരളി വീടിന്റെ തെക്ക് കിഴക്ക് മൂലയ്ക്ക് തെക്ക് കിഴക്കേ ഭാഗത്ത് നട്ടുവളർത്തുന്നത് ഈ നക്ഷത്രത്തിൽ ജനിച്ച അശ്വതി നക്ഷത്രക്കാർക്ക് വളരെ വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരും ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.