ഈ 1 മന്ത്രം ശിവരാത്രി ദിവസം ജപിച്ചാൽ… പിന്നീട് ഉള്ള ദിവസങ്ങൾ വെച്ചടി വെച്ചടി ഉയർച്ചയാണ്

പ്രപഞ്ചസൃഷ്ടിക്ക് ആധാരവും സകല സ്വരൂപം ആയിട്ടുള്ള ശിവ ഭഗവാനെ മനസ്സറിഞ്ഞു വിളിച്ചു കഴിഞ്ഞാൽ ഏതൊരു ദേവതകളുടെയും അനുഗ്രഹം നമുക്ക് ലഭിക്കുന്നത് തന്നെയാണ് പ്രസാദിയുമായതുകൊണ്ട് തന്നെ പ്രാർത്തിച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഭഗവാൻ നമ്മെ അനുഗ്രഹിക്കുന്നതാണ് ശിവപൂജയ്ക്ക് ഏറ്റവും വരെ ഉത്തമമായ ഒരു ദിവസമായിട്ട് വരുന്ന മഹാശിവരാത്രി തന്നെയാണ്.

   

കുമ്പമാസത്തിൽ പ്രദോഷം കഴിഞ്ഞ് രാത്രി സ്ഥിതി വരുന്ന ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത് ഈ ഒരു വർഷം വെള്ളിയാഴ്ച ദിവസമാണ് ശിവരാത്രി വരുന്നത് ശിവപൂജകളിലൂടെ മാത്രമാണ് കടബാധ്യതകൾ എല്ലാം മാറ്റിക്കൊണ്ട് ധനവും ഐശ്വര്യവും എല്ലാം നേടാനായി നമുക്ക് കഴിയുകയുള്ളൂ മാത്രമല്ല ഉള്ളത് എല്ലാം തന്നെ നിലനിർത്താനും ശിവപൂജകളിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.

ഗണേശ ശിവനാണ് കുബേരനും ലക്ഷ്മി ദേവിക്കും ഐശ്വര്യങ്ങളെല്ലാം എപ്പോഴും നൽകുന്നത് യക്ഷര രാജനായിട്ടുള്ള കുബേരനും ലക്ഷ്മി ദേവിയും എല്ലാമാണ് ലോകത്തിന്റെ ധനവും സമ്പത്തും എല്ലാം തന്നെ വിതരണം ചെയ്യുന്നത് ലക്ഷ്മിദേവിയുടെ വാസ്തവ സ്ഥാനം തന്നെയാണ് ശിവപ്രീതിക്ക് ആയിട്ടുള്ള വൃക്ഷം എന്നുള്ളതും ശ്രദ്ധേയമാണ് പ്രശസ്തമായ ദാരിദ്ര്യ നിർമ്മാജനം.

സോത്രം നിത്യവും ചൊല്ലി കഴിഞ്ഞാൽ ദാരിദ്ര്യത്തെ ഇല്ലാതാക്കും എന്നുള്ളത് അനുഭവത്തിൽ നിന്നുള്ളതാണ് ത്രിസന്ധ്യകളിലും അതായത് പ്രഭാതം സന്ധ്യ ഉച്ചയ്ക്ക് ഈ മൂന്നു സമയങ്ങളിലും ഈയൊരു സ്വരവും ശക്തി പഞ്ചാക്ഷരിയും ജീവിക്കുന്നതിന് മൂദേവി ഒഴിഞ്ഞു ശ്രീദേവി വാഴും എന്നുള്ളത് സത്യം തന്നെയാണ് അനുഭവം തന്നെയാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *