പാക്കം ആവാത്ത ജീൻസ് ഒന്നും കളയല്ലേ ഈ ഒരു സൂത്രം ചെയ്താൽ

നമ്മുടെ കുഞ്ഞുങ്ങൾക്ക് അവരുടെ ഡ്രസ്സ് വളരെ പെട്ടെന്ന് തന്നെ ചെറുതാറുണ്ട് അപ്പോൾ അങ്ങനെയുള്ള ഡ്രസ്സുകൾ നമ്മൾ ഉപേക്ഷിക്കുന്നതിന് മുമ്പായി തന്നെ അതുകൊണ്ട് നമുക്ക് ഒരുപാട് ഉപയോഗമുള്ള കാര്യങ്ങൾ ചെയ്യാനും കഴിയും അങ്ങനെയുള്ള ചില നല്ല അടിപൊളി സൂത്രങ്ങൾ കൊണ്ടാണ് ഞാൻ വന്നിട്ടുള്ളത് കൂടാതെ തന്നെ നിങ്ങൾക്ക് ഉപകാരമാകുന്ന ടിപ്പുകൾ എല്ലാം ഞാൻ ഷെയർ ചെയ്യുന്നുണ്ട് അപ്പോൾ ഇന്നത്തെ പുതിയ ഒരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം അപ്പോൾ നമ്മൾ ഇവിടെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന.

   

പാന്റ് നമ്മൾ എവിടെയെങ്കിലും പോകുന്ന സമയത്ത് ആയിരിക്കും അതിനു മട്ടൻ ഇല്ലാത്ത നമ്മൾ ശ്രദ്ധിക്കുവാൻ അങ്ങനെ ഇല്ലാത്ത സമയത്ത് നമുക്ക് വളരെ പെട്ടെന്ന് തന്നെ ബട്ടൻ വയ്ക്കുന്നതിനുള്ള നല്ല ഒരു ടിപ്പാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇവിടെ ഒരു രൂപയുടെ ഞാൻ എടുത്തിട്ടുണ്ട് അത്ര വലിയ കോയിൻ എടുക്കേണ്ട ഒരു രൂപയുടെ എടുക്കുമ്പോൾ കറക്റ്റ് ആയിരിക്കും പിന്നെ വേണ്ടത് ഇതുപോലുള്ള ചെറിയ ഒരു തുണിയാണ് കനം കുറഞ്ഞു എടുക്കുക ഒരുപാട് കട്ടിയുള്ള തുണി വേണ്ട കനം കുറെ തുണി എടുത്തിട്ടുണ്ട് നമ്മൾ ഒരു രൂപയുടെ കോയിൻ എടുത്തിട്ടുണ്ട്.

ഈ കോയിൻ തുണിയുടെ ഉള്ളിലേക്ക് ഇതുപോലെ വച്ചു കൊടുത്തിട്ട് എന്നിട്ട് ഇതുപോലെ പിടിക്കുക എന്നിട്ട് കവർ ചെയ്യാൻ വേണ്ടി ഫുൾ ആയിട്ട് ഒന്ന് തിരിച്ചു കൊടുക്കുക ഇരിക്കുമ്പോൾ നല്ലതു പോലെ ടൈറ്റായിട്ട് തന്നെ നിൽക്കും എന്നിട്ട് ഇതുപോലെ സൂചിയും നൂലും വെച്ച് നല്ലതുപോലെ ഒന്ന് തുന്നി കൊടുക്കുക കോയിൻ പുറത്ത് വരാത്ത രീതിയിൽ തുന്നിക്കൊടുത്തതിനുശേഷം രണ്ടുമൂന്ന് നോട്ടുകൂട വിട്ടുകൊടുക്കുക അപ്പോൾ കോയിൻ പിന്നെ പുറത്തേക്ക് വരില്ല തുന്നി കഴിഞ്ഞാൽ പിന്നെ കട്ട്‌ ചയ്തു കൊടുക്കണം കട്ട് ചെയ്യുമ്പോൾ മുഴുവനായിട്ടും കട്ട് ചെയ്യാനും പാടില്ല എന്നാൽ പാന്റിലേക്ക് വെച്ചു പിടിപ്പിക്കാൻ തരത്തിലുള്ള കുറച്ചുഭാഗം ഉണ്ടാവുകയും വേണം എന്നിട്ട് ഇതുപോലെ കുറച്ച് എക്സ്ട്രാ നിൽക്കുന്ന തുണിയിലൂടെ സൂചി വെച്ചിട്ട് നമുക്ക് ഇതുപോലെ നമുക്കൊന്ന് തോന്നി കൊടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *