ഇങ്ങനെ ചെയ്താൽ എത്ര അഴുക്ക് പിടിച്ച പില്ലോയും പുതുപുത്തനാക്കാം

ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് എത്രത്തോളം ആഴക്ക് പിടിച്ചിട്ടുള്ള ഒരു തലയണയാണ് എങ്കിലും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ലതുപോലെ പുതുപുത്തൻ ആക്കി മാറ്റാൻ കഴിയുന്ന നല്ല കുറച്ചു വഴികൾ ആയിട്ടാണ് മലയാളം നമുക്ക് രണ്ട് രീതിയിൽ തന്നെ നമുക്ക് ക്ലീൻ ചെയ്യാൻ കഴിയും അപ്പോൾ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ കഴിയുന്ന രണ്ടു രീതിയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് അപ്പോൾ നമുക്ക് ഒന്നാമത്തെ വഴി എന്താണെന്നുള്ളത് നമുക്ക് നോക്കാം അതിനായിട്ട് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് പൊടിയുപ്പാണ് രണ്ട് ടീസ്പൂൺ ഓളം പൊടിയുപ്പ് എടുക്കുക.

   

അത് എന്നോട് കൂടെ തന്നെ ഒരു ടീസ്പൂൺ ഓളം ബേക്കിംഗ് സോഡ കൂടെ ചേർത്തു കൊടുക്കണം അപ്പോൾ ബേക്കിംഗ് സോഡ നല്ലതുപോലെ അണുനാശിനിയാണ് അഴുക്ക് എല്ലാം പോകാൻ വളരെയധികം നല്ലതു തന്നെയാണ് പോകുന്നത് വിനാഗിരിയാണ് വിനാഗിരി നമുക്ക് ഇതിനകത്തേക്ക് ഒഴിക്കുമ്പോൾ പതഞ്ഞു പൊന്തി വരും അപ്പോൾ കുറേശ്ശെ ചേർത്ത് കൊടുക്കാൻ ശ്രമിക്കണം ഈ തലയിണയിൽ പറ്റിപ്പിടിച്ചിട്ടുള്ള എണ്ണയും അതുപോലെതന്നെ കറുത്ത കളറിലുള്ള ആ ഒരു കറയും എല്ലാം മാറാൻ ആയിട്ട് ഈയൊരു സൊല്യൂഷൻ വളരെയധികം.

നല്ലതുതന്നെയാണ് അപ്പോൾ ഞാനിവിടെ ഈ ഒരു വിനാഗിരി കുറേശേ ചേർത്തുകൊടുത്ത ഞാൻ മിക്സ് ചെയ്തെടുത്തിട്ടുണ്ട് ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് കുറച്ച് സോപ്പ് പൊടിയാണ് അപ്പോ ഒരു ടീ സ്പൂൺ ചേർത്തിട്ട് നല്ലതുപോലെ തന്നെ മിക്സ് ചെയ്ത് എടുക്കണം ഇപ്പോൾ നല്ലതുപോലെ തന്നെ മിക്സ് ചെയ്ത് എടുത്തിട്ടുണ്ട് ഇനി നമുക്ക് ഒരു മിക്സ് ഈ ഒരു ബക്കറ്റിലേക്ക് നമുക്ക് ഒഴിക്കാം ഈയൊരു തലയണ നമ്മൾ വാഷ് ചെയ്യാൻ പോകുന്നതും ചെറിയൊരു ചൂടുവെള്ളം ഉപയോഗിച്ചിട്ടാണ് ഇപ്പോൾ ഞാൻ ഇവിടെ ബക്കറ്റിലേക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *