കള്ളുകുടിച്ചാൽ അലമ്പൻ ആണെങ്കിലും മാഗിയുടെ മുന്നിൽ പൂച്ചക്കുട്ടിയാണ്…

വിക്ടറും മാർട്ടിയും ആനന്ദും ദൂരെ ഒരു പൂളിനടുത്തുള്ള ടേബിളിന് അടുത്തിരുന്ന മദ്യപിക്കുകയായിരുന്നു.. അവർ മദ്യപിക്കുന്നത് മാഗി നിരീക്ഷിക്കുകയായിരുന്നു.. സ്വതവേ വായാടിയായ വിക്ടർ മദ്യപിച്ചു കഴിഞ്ഞാൽ അലമ്പനാണ്.. പിന്നെ തല്ലു കൊടുക്കുകയും തല്ലി മേടിക്കുകയും ചെയ്യുകയാണ് അവൻറെ പതിവ്.. അപ്പോൾ അവനെ പിടിച്ചുമാറ്റാൻ വേറെ ആർക്കും കഴിയില്ല.. തൻറെ ദൃഷ്ടി വലയത്തിൽ നിന്നും അവൻ പുറത്തു പോകാതെ.

   

അവൾ ശ്രദ്ധിച്ചു.. മാഗിയുടെ മുന്നിൽ അവൻ അനുസരണയുള്ള ഒരു പൂച്ചക്കുട്ടിയായി മാറും.. ഓഫീസിൽ മാഗിയുടെ ബോസ് ആണ് വിക്ടർ പക്ഷേ പുറത്ത് അവളുടെ ദാസനാണ് അവൻ.. അവൾ ഒരു നിമിഷം അവനെക്കുറിച്ച് ഓർത്തിരുന്നു പോയി.. മലയാളിയായ കേണൽ ഡെന്നിസിന്റെയും ആംഗ്ലോ ഇന്ത്യൻ ആയ ഗോവക്കാരി എമിലിയുടെയും ഒരേയൊരു പുത്രിയായിരുന്നു മാഗി.. നല്ല സ്വാതന്ത്ര്യ ബോധത്തോടെയാണ് അവളെ മാതാപിതാക്കൾ.

വളർത്തിയത്.. ബോയ്സ് കട്ട് ചെയ്ത് ചെമ്പിച്ച തലമുടിയുമായി മുട്ടോളം എത്തുന്ന സ്കർട്ടിലും ഷർട്ടിലും ചിലപ്പോൾ ജീൻസിലും മാത്രമേ അവൾ ഓഫീസിൽ പ്രത്യക്ഷപ്പെടാറുള്ളൂ.. തന്റേടം ഉള്ള ലുക്കിലും നടത്തത്തിലും അവൾ അഭിമാനിച്ചിരുന്നു.. അവൾക്ക് പെൺ സൗഹൃദങ്ങൾ കുറവായിരുന്നു.. ഓഫീസിലെ മറ്റു പെണ്ണുങ്ങളെ മാഗി അടുപ്പിച്ചിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *