പീ.ഡി.പ്പി.ച്ച് കൊ.ന്ന.ത് 20 പെൺകുട്ടികളെ കണ്ടാൽ ഒരു മാന്യനായ സ്കൂൾ മാഷ്, വളരെ അധികം പേടിച്ച് നാട്ടുകാരും പോലീസ്കാരും

കർണനാടകയിലെ ഒരു ഗ്രാമത്തിൽ അനിത എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു വയസ്സ് 22 അവൾ ഒരു പ്രൈവറ്റ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നുണ്ടായിരുന്നത് രാവിലെ 8:30 ക്ക് വീട്ടിൽ നിന്നും പോകും ബസ്സിലാണ് പോകുന്നത് വൈകുന്നേരം 6 മണിക്ക് ബസ്സിൽ തന്നെ തിരിച്ചു വരും നേരെ വീട്ടിലേക്ക് ഇതാണ് ആ പെൺകുട്ടിയുടെ ഡെയിലി ഉള്ള ജീവിതം അങ്ങനെ 2009 ജൂലൈ 17 തീയതി അനിത എന്നും ഓഫീസിലേക്ക് പോകുന്ന പോലെയും വീട്ടിൽ നിന്നും.

   

ഇറങ്ങുകയാണ് അങ്ങനെ അന്ന് വൈകുന്നേരം 6 മണിയായിട്ടും അനിതാ തിരിച്ചു വീട്ടിലേക്ക് വന്നില്ല സമയം രാത്രി 8 മണി ആയി മൈ മച്ചനും അനിതയെ കാത്തിരിക്കുകയാണ് എന്നിട്ടും കാണാതായപ്പോൾ അനിത ജോലി ചെയ്ത പ്രൈവറ്റ് കമ്പനിയിലേക്ക് അച്ഛനും അമ്മയും വിളിക്കുകയാണ് എന്നാൽ കമ്പനിയിൽ നിന്നും പറഞ്ഞിട്ടുള്ളത് ഇന്ന് അനിത കമ്പനിയിലേക്ക് വന്നിട്ട് ഇല്ല എന്നുള്ളതായിരുന്നു ശരിക്കും അമ്മയ്ക്കും അച്ഛനും.

വളരെയധികം ഷോക്കായി കാരണം അവൾ രാവിലെ ഇവിടെ നിന്നും പോയത് ജോലിക്കാണ് എന്നും പറഞ്ഞിട്ടാണല്ലോ പിന്നെ അവൾ എങ്ങോട്ടാണ് പോയത് ഇത്രയും നേരമായല്ലോ അങ്ങനെ അവൾ പരിചയക്കാരൻ എല്ലാം വിളിച്ചു ചോദിച്ചു പക്ഷേ ആർക്കും അത് അറിയില്ല കണ്ടുപിടിക്കാനും സാധിച്ചില്ല അങ്ങനെ രാത്രിയിൽ തന്നെ അച്ഛനും അമ്മയും പോലീസ് സ്റ്റേഷനിൽ പോയി ഒരു കമ്പ്ലൈന്റ് കൊടുക്കുക ആണ് ഇങ്ങനെ മകളെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ട് അങ്ങനെ ഈ അനിത ആരുടെയെങ്കിലും കൂടെ ഓടിപ്പോകുമോ എന്ന് പോലീസിന് സംശയമായി.

അങ്ങനെ അച്ഛനോട് അമ്മയോടും എല്ലാം ചോദിച്ചു പക്ഷേ മകൾക്ക് അങ്ങനെയുള്ള ഒരു ബന്ധം ഒന്നുമില്ല എന്ന് അവരോട് പറഞ്ഞു എന്നാൽ നാട്ടുകാരുടെ അന്വേഷിച്ചപ്പോൾ ഈ പെൺകുട്ടി ബസ്റ്റോപ്പിൽ രാവിലെ ബസ് കാത്തു നിൽക്കുന്നതും ബസ്സിൽ കയറി പോകുന്നതും കണ്ടവരുണ്ട് എന്നാലേ എങ്ങോട്ടാണ് പോയത് എന്ന് മാത്രം ആർക്കും അറിയില്ല അങ്ങനെ ഈ അമ്മയും അച്ഛനും പോലീസിനോട് പറഞ്ഞു എന്റെ മകൾക്ക് സ്നേഹമെന്നും ബന്ധമില്ല ആരോടും അവർ അവരുടെ കല്യാണം നോക്കുന്നുണ്ട് ഒന്നും ശരിയായിട്ടില്ല ജാതകത്തിൽ ചില പ്രശ്നങ്ങളെല്ലാം ഉള്ളതുകൊണ്ട് കല്യാണം ഒന്നും ഇതുവരെ ശരിയായിട്ടില്ല എന്ന് പോലീസിനോട് ഈ അമ്മയും അച്ഛനും പറഞ്ഞു അങ്ങനെ അടുത്ത ദിവസം ഇതിനെക്കുറിച്ച് കൂടുതലായി അറിയാഞ്ഞി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *