കഴിഞ്ഞില്ലേ ഇതുവരെ ബാക്കിയുള്ള എല്ലാ ആളുകളും പോയല്ലോ അച്ചുമോളുടെ പരിഭവം കേട്ടപ്പോഴാണ് കമ്പ്യൂട്ടറിലെ സ്ക്രീനിൽ നിന്നും തല ഉയർത്തി ചുറ്റിലും നോക്കിയത് ശരിയാണ് കൂടെയുള്ള എല്ലാ ആളുകളുടെയും തല മീതെയുള്ള ചെറുവട്ടം അണഞ്ഞു ഞാൻ കയ്യിൽ കിട്ടിയ പഴയ വാച്ചിലക്ക് നോക്കി ദൈവമേ 7 മണി കഴിഞ്ഞിട്ടുണ്ടല്ലോ ജോലിയിൽ മുഴുകിയത് കൊണ്ട് സമയം.
പോയതും ചുറ്റിലും ഒന്നും തന്നെ ഞാൻ അറിയുന്നുണ്ടായിരുന്നില്ല ഞാൻ അച്ചുവിനെ ഒന്നു നോക്കി പാവം അമ്മയില്ലാതെ വളർന്ന ഒരു കുട്ടിയാണ് ഇവളെ എനിക്ക് എന്നതിന്റെ പിന്നാലെയാണ് ദേവി എന്നെ വിട്ടു പോകുന്നത് പിന്നീട് പുനർ വിവാഹത്തിന് പല ആളുകളും നിർബന്ധിച്ചു എങ്കിലും അച്ചുവിനെ ഓർത്ത് വേണ്ട എന്ന് വയ്ക്കുകയായിരുന്നു പിന്നെ അച്ചുവിന് 15 വയസ്സ് പൂർത്തിയാകുന്നു.
നിന്റെ സന്തോഷം നടത്താനാണ് ഇന്ന് സ്കൂളിൽ നിന്നും നേരെ ഓഫീസിലേക്ക് വരാനായി പറഞ്ഞത് അവൾക്ക് ഇഷ്ടമുള്ള ഭക്ഷണവും കടൽ കാണലും പിന്നെ ഒരു സിനിമയും അങ്ങനെ ഒരുപാട് പ്രതീക്ഷയോടെ കൂടിയാണ് അവൾ ഇവിടേക്ക് വന്നത് അവളുടെ ഇഷ്ടങ്ങളെല്ലാം ചേർത്തുള്ള ഒരു ജന്മദിനം ആഘോഷം പക്ഷേ എന്റെ ജോലിത്തിരക്കിൽ എല്ലാം തന്നെ തെറ്റിപ്പോയി ഇനി ഏതായാലും കടല് കാണാനും പാർക്കിൽ പോകലും ഒന്നും നടക്കില്ല അത് അവൾക്കും അറിയാം നിന്റെ പരിഭാവം ആളുടെ മുഖത്തുണ്ട്.
അവളെയും കൂട്ടി അവിടെ നിന്ന് പെട്ടെന്ന് തന്നെ ഇറങ്ങി അടുത്തുള്ള സ്റ്റോപ്പിൽ കയറി ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുത്തു അവളുടെ പേര് എഴുതിയ ഒരു കേക്ക് ബസ്സിനു വേണ്ടി കാത്തുനിൽക്കുമ്പോൾ ആണ് അച്ചുവിന്റെ ആ ചോദ്യം അച്ചാ ഇവിടുന്ന് വീട്ടിലേക്ക് നടന്നാലോ എന്ന് ഞാൻ ഒന്ന് ഞെട്ടിയോ ഞെട്ടി കാരണം വീടിനടുത്തുള്ള സ്കൂളിലേക്ക് പോകാൻ പോലും സ്കൂളിൽ ബസിനെ ആശ്രയിക്കുന്ന പെണു ആണ് ഇവൾ അപ്പോഴാണ് അഞ്ചടി കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് നടക്കാമോ എന്നും ഈ രാത്രിയിൽ ചോദിക്കുന്നത് അകത്തുള്ള ഞെട്ടൽ പുറത്തുകാണിക്കാതെ തന്നെ ഞാൻ അവളെ നോക്കി ചിരിച്ചു എല്ലാം മോളെ അത് വേണോ അതിനെന്താണ് അച്ഛനില്ലേ എന്റെ കൂടെ അതുമല്ല എനിക്ക് അച്ഛനോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട് പ്രധാനപ്പെട്ട കാര്യമോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാ ഈ വീഡിയോ മുഴുവനായി കാണുക.