അനുകൂലം ആണോ?പ്രതികൂലം ആണോ? താമസിക്കുന്ന വീട് നിങ്ങൾക്ക്, ഈ 3 കാര്യം നോക്കിയാൽ മനസ്സിലാകും

വസ്തു എന്ന് പറയുന്നത് വലിയ ഒരു സത്യം തന്നെയാണ് ഈ പ്രപഞ്ചത്തിന്റെ വലിയൊരു നിലനിൽപ്പിന് ആധാരമായിട്ടുള്ള ഒരു വലിയൊരു സത്യം ഞാൻ ഈ വാസ്തു കാര്യങ്ങൾ പറയുമ്പോൾ പലപ്പോഴും ഒരുപാട് ആളുകൾ കമന്റ് ബോക്സുകളിൽ വന്നിട്ട് ഒരുപാട് പരിഹസിക്കാറുണ്ട് ചില ആളുകൾ ചീത്തയെല്ലാം പറയാറുണ്ട് പക്ഷേ സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ ഈ പറയുന്ന വ്യക്തികൾ താമസിക്കുന്ന വീടുകൾ പോലും വാസ്തുപരമായി നിർമിച്ചവയാണ്.

   

വാസ്തുപ്രകാരം നോക്കി ചെയ്തവയാണ് അതിൽ താമസിച്ചു കൊണ്ടാണ് ഈ പറയുന്ന ചില ആളുകൾ എന്നെ ചീത്തയെല്ലാം പറയാറുള്ളത് വാസ്തു നോക്കിയിട്ട് വീട് പണിയുക എന്നുള്ളത് അതിൽ ഒരു ജാതിയോ മതമോ അല്ല എങ്കിൽ ഒരു പ്രത്യേക വിഭാഗമോ അങ്ങനെയൊന്നും ആർക്കും ആയിട്ട് പതിച്ചു നൽകിയിട്ടുള്ള അല്ലെങ്കിൽ നമ്മൾ അത്തരത്തിൽ വിചാരിക്കുന്ന തരത്തിലുള്ളതല്ല ഏതൊരു ജാതിയിൽ പെട്ടാലും ഏതൊരു മതത്തിൽ പെട്ടാലും.

വാസ്തു നോക്കി നമ്മൾ വീട് പണിയുക വീടുകളിൽ വാസ്തുമനുസരിച്ച് ശരിയും തെറ്റും മനസ്സിലാക്കുക എന്ന് പറയുന്നത് അത് പ്രപഞ്ചത്തിൽ നിലനിൽക്കുന്നതിന് ഒരു ഭാഗം തന്നെയാണ് അതൊരു ജാതിയുടെ മതത്തിന്റെയും അടിസ്ഥാനത്തിൽ അല്ല വാസ്തു പറയുന്നത് അല്ല ജാതികളിലും മതങ്ങളിലും ഇത്തരത്തിലുള്ള വാസ്തുപരമായിട്ടുള്ള നോട്ടങ്ങളും കാര്യങ്ങളും വിശ്വാസങ്ങളും സത്യങ്ങളും എല്ലാം ഉണ്ട് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത്.

അതിനെക്കുറിച്ച് തന്നെയാണ് വാസ്തു ശരിയായിട്ടില്ല എങ്കിൽ നമുക്കതിനെക്കുറിച്ച് എങ്ങനെ നമുക്ക് മനസ്സിലാക്കാം ഏതൊരു കാര്യത്തിലാണ് പ്രത്യേകിച്ച് പെട്ടെന്ന് ഒരു പത്ത് കാര്യങ്ങൾ നമ്മൾ നോക്കാനായി പറഞ്ഞാൽ അത് എന്തെല്ലാമാണ് ഈ കാര്യങ്ങൾ നമ്മൾ നോക്കിയാൽ നമുക്ക് മനസ്സിലാകും നമ്മുടെ വീട് വാസ്തു അനുസരിച്ച് ശരിയാണോ തെറ്റാണോ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തേണ്ടത് ആയിട്ടുണ്ടോ എന്തെങ്കിലും.

തെറ്റായിട്ട് വീടുകളിൽ ഇരിക്കുന്നുണ്ടോ എന്നുള്ളത് എല്ലാം നമ്മുക്ക് അറിയാനായി സാധിക്കും വീടുകളിൽ നമുക്ക് വാസ്തു ശരിയായിട്ടില്ല എങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ വന്ന് ചേരും അതിൽ ഏറ്റവും വളരെയധികം പ്രധാനപ്പെട്ടതാണ് മനസ്സമാധാനം ഉണ്ടാകില്ല എന്ന് പറയുന്നത് ഒരു സമയങ്ങളിലും നമുക്ക് മനസമാധാനം ഉണ്ടാകില്ല ഇനി എത്രത്തോളം അധ്വാനിച്ചു എന്ന് പറഞ്ഞാലും ഇനി എത്രയെല്ലാം സമ്പാദിച്ചു എന്ന് പറഞ്ഞാലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *