ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് 9 പുഷ്പങ്ങളെ കുറിച്ചിട്ടാണ് 9 പൂക്കൾ നമ്മുടെ എല്ലാ ആളുകളുടെയും വീടുകളിൽ ഒരു ദിവസം നമ്മൾ വിളക്ക് കത്തിക്കുന്നവരാണ് വിളക്ക് കൊളുത്തിക്കൊണ്ട് നമ്മൾ നമ്മുടെ ഇഷ്ടദേവനെ അല്ലെങ്കിൽ ദേവിയെ നമ്മൾ മനസ്സിൽ വിചാരിച്ച് കൊണ്ട് ലക്ഷ്മി ആകുന്ന നിലവിളക്ക് കത്തിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും നമ്മൾ വിളക്കുകൾ കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് ഇവിടെ പറയുന്ന.
പൂക്കൾ നിങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുകയാണ് എങ്കിൽ 9 തരത്തിലുള്ള ദോഷങ്ങൾക്ക് അല്ലെങ്കിൽ 9 തരത്തിലുള്ള നമ്മൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാനായി കഴിയുന്നതാണ് 9 പുഷ്പങ്ങൾ ഏതെല്ലാമാണ് കൊല്ലം കാര്യങ്ങൾക്കാണ് അല്ലെങ്കിൽ ഏതെല്ലാം തരത്തിലുള്ള ബുദ്ധിമുട്ടുകളെല്ലാം മാറുന്നതിനു വേണ്ടിയിട്ടാണ് നമ്മൾ ഈ പുഷ്പങ്ങൾ എല്ലാം സമർപ്പിച്ചുകൊണ്ട് ആയിട്ടുള്ളത് എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാനായി.
പോകുന്നത് കൂടുതലായി നീട്ടുന്നില്ല കാര്യത്തിലേക്ക് വരാം ഇതിൽ ആദ്യത്തെ പുഷ്പം എന്ന് പറയുന്നത് തെച്ചി പൂവ് ആണ് പൂവ് വെച്ച് നമ്മൾ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് സമർപ്പിച്ച് അല്ലെങ്കിൽ ദേവിയെ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുകയാണ് എങ്കിൽ ഇതിലും ഒഴിയുന്നതിന് കാരണമാവുകയും ഒരുപാട് ദാരിദ്ര്യം ബുദ്ധിമുട്ട് എല്ലാം അനുഭവിക്കുന്നവരാണ് എങ്കിൽ വിളക്കുകൾ കൊളുത്തുന്ന സമയത്ത് തെച്ചിപ്പൂവ് ഭഗവാൻ സമർപ്പിക്കുക.
മാറ്റം നിങ്ങളുടെ ജീവിതത്തിൽ വന്നുചേരുന്നതാണ് രണ്ടാമത്തെ എന്ന് പറയുന്നത് മല്ലിക പൂവ് ആണ് വരുന്നതുകൊണ്ട് ഇത് ഏതുതരം നമ്മുടെ വീട്ടിൽ അതിനുള്ള ചെടികൾ നമ്മൾ വളർത്തിക്കൊണ്ട് വിളക്കുകൾ കൊളുത്തുന്ന സമയത്ത് ഭഗവാനെ നമ്മൾ ഒരു മല്ലിക പൂവ് സമർപ്പിക്കുകയാണ് എങ്കിൽ നമ്മുടെ കീർത്തി നമ്മുടെ വിഷസ് എല്ലാം തന്നെ വർധിക്കുന്നതിനായിട്ടും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.