അമ്മു എബിയാണ്.. എൻറെ നമ്പറിൽ നിന്ന് വിളിച്ചാൽ നീ കോൾ അറ്റൻഡ് ചെയ്യില്ല എന്ന് അറിയാം.. പറഞ്ഞു തീരുന്നതിനു മുൻപ് നീ കട്ട് ചെയ്യരുത് പ്ലീസ്.. സ്റ്റാഫ് റൂമിൽ ഇരുന്നാൽ മറ്റു ടീച്ചേർസ് ശ്രദ്ധിക്കും എന്ന് അറിയാവുന്നത് കൊണ്ട് ഫോണുമായി ഞാൻ പുറത്തേക്ക് നടന്നു.. എബി തുടർന്നു.. ഞാൻ ഇന്നലെ നാട്ടിലെത്തി.. എനിക്ക് നിന്നെ ഒന്ന് കാണണം… കണ്ടേ പറ്റൂ.. അതും ഇന്ന് തന്നെ.. നീ ഹാഫ് ഡേ ലീവ് എടുക്കണം.. ഉച്ചയ്ക്ക് മുന്നേ ഞാൻ അവിടെയെത്തും..
സിലിയും റോയിച്ചായനും കൂടെയുണ്ട്.. മുന്നേ പറഞ്ഞാൽ നീ എന്തെങ്കിലും പറഞ്ഞ ഒഴിവാക്കും എന്നുറപ്പുള്ളതുകൊണ്ടാണ് ഇപ്പോൾ വിളിക്കുന്നത്.. ഒറ്റ ശ്വാസത്തിൽ എബി പറഞ്ഞു തീർത്തു.. ഞാൻ വരില്ല.. എനിക്ക് ആരെയും കാണണ്ട.. നീ വരും എനിക്ക് പറയാനുള്ളത് കേൾക്കും.. അടുത്തമാസത്തേക്ക് സാങ്ഷൻ ആയിരുന്ന ലീവ് ക്യാൻസൽ ആക്കി ഇപ്പോൾ ഞാൻ ഇത്രയും ദൂരം വന്നത് നിന്നെ കാണാൻ വേണ്ടി മാത്രമാണെങ്കിൽ കണ്ടിട്ട് ഞാൻ പോകുള്ളൂ.. .
അതും പറഞ്ഞ് കോൾ കട്ടായി.. നിറഞ്ഞുവരുന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ കോഫി കുടിക്കാൻ എന്ന പേരിൽ കാൻറീനിലേക്ക് നടന്നു.. കോഫിയുമായി ഒഴിഞ്ഞ ഒരു മൂലയിൽ ചെന്നിരുന്നു.. അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞൊഴുകി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….