ചിങ്ങമാസം പിറക്കുന്നതിന് മുൻപ് വീട്ടിൽ ഈ ലക്ഷണം കണ്ടാൽ ഒന്ന് ഉറപ്പിച്ചോള്ളൂ, പുതുവർഷം മഹാഭാഗ്യം

ആഗസ്റ്റ് മാസം പതിനേഴാം തീയതി ആണ്ടു പിറപ്പ് ഒന്നാം തീയതിയാണ് പുതുവർഷം ഒരു മലയാള വർഷം ആരംഭിക്കുന്ന ആയി പോവുകയാണ് ചിങ്ങം ഒന്നാണ് ആഗസ്റ്റ് 17 എന്ന് പറയുന്നത് ഈയൊരു ചിങ്ങം പുലരി വരുന്ന ഈ ഒരു വേളയിൽ അതായത് നമ്മുടെ ജീവിതത്തിലേക്ക് പുതുവർഷം തുറക്കുന്ന വേളയിൽ ഈയൊരു ശുഭ വരമ്പ് വേളയിൽ നമ്മുടെ ജീവിതത്തിൽ ഞാൻ ഇവിടെ പറയുന്ന ലക്ഷണങ്ങളോ സൂചനങ്ങളോ എല്ലാം കണ്ടു കഴിഞ്ഞാൽ നിങ്ങൾ ഉറപ്പിച്ചോളൂ നിങ്ങളുടെ ജീവിതത്തിൽ നല്ല കാലം വരാനായി പോവുകയാണ് വരുന്ന വർഷം സൗഭാഗ്യങ്ങളുടേതാണ് എന്നുള്ളതാണ് ഞാനിവിടെ പറയും.

   

ചില തരത്തിലുള്ള ലക്ഷണങ്ങളും ചില തരത്തിലുള്ള സൂചനകളും പച്ച ഭൂതങ്ങൾ നിങ്ങൾക്ക് നൽകുന്ന ചില തരത്തിലുള്ള ലക്ഷണങ്ങളും സൂചനങ്ങളും ആണ് നിങ്ങളുടെ ചുറ്റിലും ഉള്ള പ്രകൃതിയെ നിങ്ങൾക്ക് തിരിച്ചറിയാനായി സാധിക്കുന്ന നിങ്ങളുടെ സമയം നല്ലതാണോ എന്ന് നിങ്ങൾക്ക് മനസ്സിലാക്കാനായി സാധിക്കുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ ആയി പോകുന്നത് ഈ ലക്ഷണങ്ങൾ നിങ്ങൾ കാണുകയാണെന്ന് ഉണ്ടെങ്കിൽ വരുന്ന ചിങ്ങം ഒന്നു മുതൽ നിങ്ങളുടെ ജീവിതത്തിൽ ശുഭകാര്യങ്ങൾ ആയിരിക്കും നടക്കുന്നത് നിങ്ങളുടെ സമയം തെളിയിനായി പോവുകയാണ്.

എന്നതിന്റെ സൂചനയാണ് അപ്പോൾ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങൾക്കു എങ്കിൽ ആ കമന്റ് ബോക്സിൽ ഒന്ന് പറയുക എത്ര ആളുകൾക്ക് ഇത്തരത്തിലുള്ള ഒരു ഭാഗ്യം ഉണ്ടായിട്ടുണ്ട് എന്ന് അറിയാനുള്ള ഒരു ആകാംക്ഷ കൊണ്ടാണ് ഈ ലക്ഷണങ്ങളെ കുറിച്ച് നമുക്ക് ഓരോന്നായി നോക്കാം ഇതിൽ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് നമ്മുടെ വീടുകളിൽ നമുക്ക് ഉണ്ടാകുന്ന ചില തരത്തിലുള്ള സൂചനകളാണ് ഉണ്ടായത് നമ്മുടെ വീടുകളിൽ.

ചുവന്ന കുളവി ചുവന്ന കടലിന്റെ കൂടുതലായിട്ടുള്ള ഒരു സാന്നിധ്യം വീട് എന്ന് പറയുമ്പോൾ വീടിന്റെ ഉള്ളിൽ ആകണമെന്നില്ല വീട്ടിലും മുറ്റത്തേക്ക് ഇറങ്ങുന്ന സമയത്ത് വീടിന്റെ മുറ്റത്തെ പൂന്തോട്ടത്തിലേക്ക് ഇറങ്ങുന്ന സമയത്ത് ഒരുപാട് തരത്തിൽ കടന്നലിന്റെ സാന്നിധ്യം ഉണ്ട് ഇത് ഒരുപാട് വട്ടമിട്ടുതന്നെ പറക്കുന്നുണ്ട് എന്നുണ്ടെങ്കിൽ കൃത്യമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം നല്ല കാലം വരാനായി പോകുന്നു എന്നതിന് ഏറ്റവും വലിയ ലക്ഷണങ്ങളിൽ ഒന്ന് തന്നെയാണ് ഈ ചുവന്ന കളവിയുടെ സാന്നിധ്യം എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *