നമ്മുടെ നാട്ടിലെ പൊതു സ്ഥലങ്ങളിൽ പലപ്പോഴും വളരെയധികം വേദനയോടെ കൂടി തന്നെ കാണപ്പെടുന്നതാണ് കാഴ്ചയാണ് ഗർഭിണിയായ ആളുകൾക്ക് ഇരിക്കാനായി സീറ്റ് കിട്ടാത്ത അവസ്ഥ കുഞ്ഞുമായി വരുന്ന സ്ത്രീകൾക്ക് ഇരിക്കാൻ ആയിട്ട് കസേര കിട്ടാത്ത അവസ്ഥ വളരെയധികം ദുഃഖകരമായിട്ടുള്ള ഒരു കാര്യമാണ് ഇത്തരത്തിൽ ഗർഭിണി ആയിട്ടുള്ള ഭാര്യക്ക് ആശുപത്രി ഇരിക്കാൻ ആയിട്ട് കസേര ലഭിച്ചിരുന്നില്ല സ്വന്തം മുതുക് തന്നെ ആക്കിയിട്ട് ഭർത്താവ് ചൈനയിൽ നിന്നാണ്.
ഈ ഹൃദയസ്പർശിയായിട്ടുള്ള ഈ ഒരു വീഡിയോ പൂർണ്ണ ഗർഭിണിയായിട്ടുള്ള ഭാര്യയെ പതിവ് പരിശോധിച്ചായിട്ട് കൊണ്ടുവരുന്നതാണ് ഭർത്താവ് ഡോക്ടറെ കാണാനായി തിരക്കുമായിരുന്നു വേറെ നേരം ഭാര്യയും ഭർത്താവും വരിയിൽ കാത്തു നിന്നു എങ്കിലും ഡോക്ടറെ കാണാനായി സാധിച്ചില്ല സമയം കടന്നു പോകുന്നവർ കൂടി ഭാര്യക്ക് തളർച്ച മൂലം നൽകാൻ കഴിയാത്ത അവസ്ഥ വന്നു ഈ ഒരു അവസരത്തിൽ മറ്റുള്ള ആളുകളോട് ഒരു കസേരയ്ക്ക് വേണ്ടി ചോദിക്കുന്നതും നമുക്ക്.
വീഡിയോയിലൂടെ കാണാം എന്നാൽ അവർ ഇതിനൊന്നും തയ്യാറായില്ല ഇതോടുകൂടി തന്നെ തന്റെ മുതുകത്ത് കയറി ഇരുന്നോളാൻ ഭർത്താവ് ഭാര്യയോട് പറഞ്ഞു നിവർത്തി ഒന്നുമില്ലാത്തതുകൊണ്ട് തന്നെ അവർ ഭർത്താവിന്റെ മുതുകത്ത് കയറിയിരുന്നു തറയിൽ മുതുക് കുനിച്ചിരിക്കുന്ന ഭർത്താവിന്റെ എതിർവശത്ത് നിരവധി ആളുകൾ.
കസേരയിൽ ഇരിക്കുന്നുണ്ട് ഞാനിതാരുടെ മായിട്ടുള്ള കാഴ്ച കണ്ടിട്ട് മൊബൈൽ തോണ്ടി കൊണ്ടിരിക്കുകയല്ലാതെ ആരും തന്നെ പ്രതികരിച്ചില്ല ആശുപത്രിയിൽ ഉള്ള സിറ്റി ഡിവി ദൃശ്യങ്ങളാണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട വയറിലായി കൊണ്ടിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.