സമ്പത്തും പണവും കുതിച്ചുയരും ഓരോ നാളിനും ഒരു പൂവുണ്ട്, ഇത് മനസിലാക്കി വീട്ടിൽ ആ പൂച്ചെടി വളർത്തിയാൽ

27 നക്ഷത്രങ്ങളാണ് ജ്യോതിഷം അനുസരിച്ച് നമുക്കുള്ളത് അശ്വതിയിൽ തുടങ്ങി രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ ഈ 27 നക്ഷത്രങ്ങൾക്കും 27 പുഷ്പങ്ങൾ ഭാഗ്യ പുഷ്പങ്ങൾ ആയിട്ട് പറയുന്നുണ്ട് ഈ പറയുന്ന ചെടികളും പുഷ്പങ്ങളും നമ്മുടെ വീടുകളിൽ നട്ടുവളർത്തുകയാണ് ആ നക്ഷത്ര ജാതകർ വീട്ടിലുണ്ട് എന്നുണ്ടെങ്കില്‍ സർവ്വ ഐശ്വര്യമാണ് ഫലമായിട്ട് പറയപ്പെടുന്നത് അപ്പോൾ നിങ്ങളുടെ നാടിന്റെ നിങ്ങളുടെ നക്ഷത്രത്തിന്റെ ആ ഒരു ഭാഗ്യ പുഷ്പം ഏതാണ് എന്നുള്ളത്.

   

നമുക്ക് ഈ വീഡിയോയിലൂടെ തന്നെ ഇത് മനസ്സിലാക്കാം അപ്പോൾ പറയുന്ന നക്ഷത്ര ജാതകരും ഈ പറയുന്ന ചെടികളും ഉണ്ട് എന്നുണ്ടെങ്കിൽ ഈ പറയുന്ന ഒരു വിവരം കമന്റ് ബോക്സിൽ രേഖപ്പെടുത്താനായി മറക്കരുത് അപ്പോൾ തീർച്ചയായിട്ടും നിങ്ങളുടെ പൂവ് ഏതാണ് എന്ന് നോക്കൂ നിങ്ങൾക്ക് കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ് ആദ്യത്തെ നക്ഷത്രം 27 നക്ഷത്രങ്ങളിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് അശ്വതി നക്ഷത്രമാണ് അശ്വതി നക്ഷത്രത്തിന്റെ പൂവ്.

എന്ന് പറയുന്നത് ചുവന്ന അരുളിയാണ് നമുക്കെല്ലാവർക്കും അറിയാവുന്നതാണ് ചുവന്ന അരളി അരുളിയാണ് നമ്മൾ നക്ഷത്രത്തിന്റെ പുഷ്പമായിട്ട് നമ്മൾ പറയുന്നത് ചുവന്ന അരുളി തന്നെയാണ് രണ്ടാമത്തെ നക്ഷത്രം ഭരണി ഭരണി നക്ഷത്രത്തിന്റെ പൂവ് എന്ന് തെച്ചിപ്പൂവാണ് നമ്മൾ പൂജയ്ക്ക് ഒരുപാട് ഉപയോഗിക്കുന്ന ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട പൂവ് ആയിട്ടുള്ള തെച്ചി പൂവാണ് ഭരണി നക്ഷത്രക്കാരുടെയും നക്ഷത്ര പൂവ് എന്ന് പറയുന്നത് മൂന്നാമത്തെ നക്ഷത്രം.

എന്ന് പറയുന്നത് കാർത്തിക നക്ഷത്രമാണ് കാർത്തിക നക്ഷത്രത്തിന്റെ ഭാഗ്യപൂവ് അല്ലെങ്കിൽ കാർത്തിക നക്ഷത്രക്കാർ വീടുകളിൽ നിർബന്ധമായും വളർത്തേണ്ട പൂവ് അല്ലെങ്കിൽ ചെടി എന്ന് മന്ദാരമാണ് മന്ദാര പൂവാണ് ഇവരുടെ ഈ ഭാഗ്യം പൂവായിട്ട് കരുതപ്പെടുന്നത് അടുത്ത നക്ഷത്രമാണ് രോഹിണി നക്ഷത്രംനാലാമത്തെ നക്ഷത്രം ഇതിന്റെ പൂവ് എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *