അന്യസംസ്ഥാനത്ത് കുടുങ്ങിപ്പോയ യുവാവ് വീട്ടിലെത്താനായി ചെയ്തത് കണ്ടോ..

കൊറോണയുടെ പശ്ചാത്തലത്തിൽ അപ്രത്യക്ഷ ആയിട്ടാണ് പലരും പലയിടങ്ങളിലും കുടുങ്ങിപ്പോയത്.. ഒറ്റ ദിവസം കൊണ്ട് തന്നെ ഗതാഗതം പൂർണമായും നിർത്തലാക്കി.. ഇതോടുകൂടി ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് അവിടെ തന്നെ തുടരേണ്ട അവസ്ഥ വന്നു.. പലരും ഗതികേട് കൊണ്ട് ഇങ്ങനെ കഴിയുമ്പോൾ പലരും മുംബൈയിൽ നിന്ന് 1200 മീറ്റർ അകലെയുള്ള സ്വദേശമായ ഉത്തർപ്രദേശിലെ അലഹബാദിൽ എത്താൻ ഒരു യുവാവ് .

   

ചെയ്ത മാർഗ്ഗമാണ് ഇപ്പോൾ കേൾക്കുന്നവരെ ഞെട്ടിപ്പിക്കുന്നത്.. മുംബൈ വിമാനത്താവളത്തിലെ ജീവനക്കാരനായ പ്രേമമൂർത്തി യാത്ര ചെയ്യുന്നതിനായി ഉപയോഗിച്ച മാർഗ്ഗം ആരെയും അമ്പരപ്പിക്കുന്നതാണ്.. ഒറ്റ ദിവസം കൊണ്ട് അയാൾ ഒരു ഉള്ളിക്കച്ചവടക്കാരൻ ആവുകയായിരുന്നു.. ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ മുംബൈയിൽ പ്രേമ മൂർത്തി സംഭവം നീളുമെന്ന് തോന്നിയത് കൊണ്ടാണ് നാട്ടിലെത്താൻ വേണ്ടി ഉള്ളി വൻതോതിൽ വാങ്ങിക്കൂട്ടിയത്.. ആസാം നഗറിലാണ് ഇയാൾ താമസിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *