പ്ലാസ്റ്റിക് ബോട്ടിൽ ഉണ്ടോ കയ്യിൽ എങ്കിൽ ഒരു അടിപൊളി ടിപ്സ് പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന രീതിയിലുള്ള അടിപൊളി ടിപ്സുകളാണ് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ നമുക്ക് ആദ്യത്തെ ടിപ്സ് എന്താണെന്ന് നോക്കാം അതിനായിട്ട് ഇവിടെ ഒരു പ്ലാസ്റ്റിക് ബോട്ടിലാണ് എടുത്തിരിക്കുന്നത്.. പ്ലാസ്റ്റിക് ബോട്ടിൽ എന്ന് പറയുമ്പോൾ നമ്മൾ സാധാരണ മിനറൽ വാട്ടർ ഒക്കെ വാങ്ങിച്ചിട്ടുള്ള ആ ഒരു ബോട്ടിൽ മതിയാവും.. .

   

ഇത് വളരെ വ്യത്യസ്തമായ ഒരു ടിപ്സ് ആണ് മറ്റാർക്കും അറിയാത്തത് അതുകൊണ്ടുതന്നെ ചെയ്തു നോക്കുക തീർച്ചയായിട്ടും നല്ല റിസൾട്ട് തന്നെ നിങ്ങൾക്ക് ലഭിക്കും.. അപ്പോൾ എടുത്തിരിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലിന്റെ കവർ ഉണ്ടെങ്കിൽ അത് ക്ലീൻ ചെയ്യുക.. അപ്പോൾ ഇതിൻറെ സ്റ്റിക്കർ നമ്മുടെ റിമൂവ് ചെയ്തു കളയുമ്പോൾ ഇത് പോകുന്നില്ല എങ്കിൽ അല്പം ടിന്നർ ഉപയോഗിച്ച് ഒരു കോട്ടൺ തുണിയെടുത്ത് തുടച്ചു കഴിഞ്ഞാൽ അതൊക്കെ പെട്ടെന്ന് ബോട്ടിലിൽ നിന്ന് പോകുന്നതായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/iHy8zulvRzo

Leave a Reply

Your email address will not be published. Required fields are marked *