അമേരിക്കയിലെ സ്കൂൾ മത്സരത്തിൽ നടന്ന ഞെട്ടിക്കുന്ന കാഴ്ച..

ഒറ്റപ്പെട്ട ഒരുപാട് സംഭവങ്ങൾ നമ്മുടെ ലോകത്തിൽ നടക്കുന്നുണ്ട് അല്ലേ.. അതിൽ ചില സംഭവങ്ങളെങ്കിലും നമ്മൾ കേൾക്കുമ്പോൾ വളരെയധികം അത്ഭുതപ്പെട്ടു പോകാറുണ്ട്.. പലരും ചിന്തിക്കാറുള്ള ഒരു കാര്യമാണ് ഇത്തരത്തിലൊക്കെ സംഭവിക്കുമോ എന്നൊക്കെ.. അങ്ങനെയെങ്കിൽ ഇന്ന് നിങ്ങൾ കാണാൻ പോകുന്നത് നമ്മുടെ ലോകത്തിൽ നടന്ന വ്യത്യസ്തമായ ചില വിഷയങ്ങളെ കുറിച്ചാണ്.. അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും .

   

സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം.. ആദ്യം തന്നെ പറയാൻ പോകുന്നത് നമ്മുടെ കേരളത്തിലെ വയനാട്ടിൽ നടന്ന ഒരു സംഭവമാണ്.. ആദ്യം പറയുന്നത അമേരിക്കയിലെ ഒരു സ്കൂൾ മത്സരത്തിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ്.. ഒരു ലേഡി തന്നെ ഫിനിഷിംഗ് പോയിന്റിലേക്ക് ഓടി വരികയാണ്.. .

പെട്ടെന്ന് ഒരു നായ അവരുടെ ട്രാക്കിലേക്ക് ഓടി വരാൻ തുടങ്ങി.. അത് കണ്ടതോടെ ഗ്യാലറിയിൽ ഉള്ള ആളുകളെല്ലാം ആരവം മുഴക്കാൻ തുടങ്ങി.. ചിലപ്പോൾ ഒരു നിമിഷമെങ്കിലും ആ ലേഡി വിചാരിച്ചിട്ട് ഉണ്ടാവും അവർക്ക് ആയിരിക്കും കയ്യടി എന്ന്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *