ഒരു മരിച്ചുപോയി എന്ന് കരുതിയവർ ജീവിതത്തിലേക്ക് വരാറുണ്ട് വേണ്ടപ്പെട്ടവരുടെ കരുതലിൽ വൈദ്യശാസ്ത്രത്തെ പോലും പല ആളുകളും അമ്പരപ്പിച്ചുകൊണ്ട് ജീവിതം തന്നെ തിരികെ പിടിക്കേണ്ടത് നമ്മുടെ സിനിമയിൽ പലതവണ കണ്ടിട്ടുണ്ട് ഇപ്പോൾ ഇതാ സിനിമയെ വെല്ലുന്ന രീതിയിൽ അത്തരത്തിലുള്ള ഒരു സംഭവമാണ് തെലുങ്കാനയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത് ഡോക്ടർമാർ പോലും മരിച്ചു എന്ന് വിധിയെഴുതി സംസ്കാരത്തിനായി കൊണ്ടുപോയ മകനെയാണ്.
തെലുങ്കാനയിലെ പിന്നാല്‍ മാരിയിൽ സെയ്തമ്മ എന്നുള്ള സ്ത്രീ മരണത്തിന് പോലും വിട്ടുകൊടുക്കാതെ തിരികെ പിടിച്ചിട്ടുള്ളത് അമ്മയുടെ ഭർത്താവ് 14 വർഷം മുമ്പേ മരിച്ചതാണ് മകൻ പോലെ നോക്കിയിട്ടാണ് ഈ അമ്മ വളർത്തിയത് ദുരുത വിദ്യാർഥി ആയിട്ടുള്ള ഇവനെ ഒരാഴ്ച മുമ്പ് കടുത്ത ചർദ്ദിയെ തുറന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഈശോധനയിൽ മഞ്ഞപ്പിത്തമാണ് എന്ന് കണ്ടെത്തി ഉടനെ തന്നെ ഡെങ്കിപ്പനിയും ഉണ്ടായിരുന്നു ജൂൺ 26ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നില വളരെ ഗുരുതരമായതോടുകൂടി ആശുപത്രിയിലേക്ക് മാറ്റി ജൂലൈ മൂന്നിനെ ഡോക്ടർമാരുടെ എല്ലാം പ്രതീക്ഷകളും.
അസ്തമിച്ചു ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഡോക്ടർ പറഞ്ഞു തുടർന്ന് എല്ലാ ജീവൻ രക്ഷാമാർഗ്ഗങ്ങളും മാറ്റി പക്ഷേ അപ്പോഴും അവനെ അമ്മ അവനെ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് തന്നെ വിശ്വസിച്ചു പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടതോടുകൂടി മകനെ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകാനായി ഇവർ തീരുമാനിച്ചു മകൻ മരിക്കുമെന്ന് ഉറപ്പിച്ച ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.