കരടിക്ക് മുന്നിൽ അകപ്പെട്ടാൽ എന്ത് ചെയ്യും.. മെക്സിക്കോയിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോ ആണ്.. അപ്രതീക്ഷിതമായിട്ട് കരടിക്ക് മുന്നിൽ പെട്ടാൽ എന്താണ് ചെയ്യുക.. മല്ലന്റെയും മാ ദേവന്റെയും കഥകൾ വായിച്ചിട്ടില്ലേ.. കരടിയെ കബളിപ്പിക്കാൻ വേണ്ടി ചത്തതുപോലെ കിടന്ന മല്ലനെ മണത്തുനോക്കി തിരിച്ചുപോയി എന്നതാണ് കഥ.. ഇപ്പോൾ ഇതാ മെക്സിക്കോയിൽ കരടിക്ക് മുന്നിൽ അകപ്പെട്ട ഒരു സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ.
വളരെയധികം വൈറലായി മാറുകയാണ്.. കരടിയെ കണ്ട് അനങ്ങാതെ നിന്ന സ്ത്രീകളെ അടുത്തുവന്ന മണത്തു നോക്കുകയാണ് കരടി ചെയ്തത്.. രണ്ട് കാൽ ഉയർന്നു നിന്നുകൊണ്ടാണ് കരടി ഇവരെ മണത്തു നോക്കിയത്.. കാലിൽ തൊടുന്നത് അല്ലാതെ ഏതെങ്കിലും രീതിയിൽ ഇവരെ ഉപദ്രവിക്കുന്നതായി ദൃശ്യങ്ങളിൽ ഇല്ല.. മെക്സിക്കോയിലെ ഒരു എക്കോളജിക്കൽ പാർക്കിലാണ് സംഭവം നടക്കുന്നത്.. കരടി അടുത്തേക്ക് വരുമ്പോൾ അനങ്ങാതെ നിൽക്കുന്ന സ്ത്രീകൾ അതിന്റെ ശ്രദ്ധ മാറുമ്പോൾ അവിടെനിന്നും രക്ഷപ്പെടുന്നതും കാണാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…