നമുക്കറിയാം ഓരോ ദിവസവും കടന്നു പോകുന്നത് തന്നെ വ്യത്യസ്തമായ സംഭവങ്ങളിലൂടെ ആയിരിക്കും.. അതായത് ജീവിതത്തിലെ ഓരോ ദിവസവും ഓരോ കാര്യങ്ങളാണ് നടക്കുന്നത് അതിൽ ചിലത് നമുക്ക് അറിയാതെ നടത്താം അതുപോലെ തന്നെ അറിഞ്ഞുകൊണ്ട് നടക്കാം.. ഇത്തരത്തിൽ വളരെ രസകരവും അതുപോലെതന്നെ എല്ലാവരെയും ഞെട്ടിക്കുന്ന രീതിയിലുള്ള സിസിടിവി ക്യാമറകളിൽ പതിഞ്ഞ കുറച്ച് സംഭവവികാസങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. .
അതിൽ ആദ്യം തന്നെ പറയുന്നത് ഒരു വീട്ടിൽ മുൻവശത്ത് വെച്ചിരുന്ന പാദരക്ഷകൾ എല്ലാം മോഷ്ടിച്ചു കൊണ്ടുപോകുന്ന രണ്ട് സ്ത്രീകളെക്കുറിച്ച് അതുപോലെതന്നെ ഒരു കടയിൽ നിന്ന് മോഷ്ടിച്ച കടന്നു കഴിയുമ്പോൾ എട്ടിൻറെ പണി കിട്ടിയ രണ്ടു മോഷ്ടാക്കളുടെ കുറിച്ചും ഈ വീഡിയോയിലൂടെ പറയുന്നുണ്ട്.. ഇന്നും ഈ കാലത്ത് പാദരക്ഷകൾ മോഷ്ടിക്കുന്നു എന്നുള്ളത് സംശയകരമായ ഒരു കാര്യം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…