സ്വന്തo ഭർത്താവിൽ നിന്ന് കിട്ടാത്തത് നിന്നിൽ നിന്ന്

ആവേശത്തോടെ അവൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടും ആ വിറയാർന്ന ചുണ്ടുകളിൽ അമർത്തി ചുംബിച്ചു എന്തോ ഒരു കാന്തിക ശക്തി അവളെ അവനിലേക്ക് അടുപ്പിച്ചു പക്ഷേ ചെയ്യുന്നത് തെറ്റാണെന്ന് ഒരു ഭൂതം അവളുടെ മനസ്സിനെ അടി കൊണ്ടിരുന്നു മദ്യത്തിന്റെ മണമുള്ള ആ ചുടുവിശ്വാസം അവളെ ഉന്നതയും അവളുടെ വികാരത്തെ അടക്കം നിർത്തുവാൻ ആയില്ല അവൻ പതിയെ വിളിച്ചു ആ വിളി അവളിൽ ഞെട്ടൽ ഉണ്ടാക്കി ഗിരി ഞാൻ നിന്റെ ഭാര്യയാണ് എന്ന് അവൾക്ക് പറയണമെന്നുണ്ടായിരുന്നു പക്ഷേ അവന്റെ ചുണ്ടും വിശ്വാസം തട്ടിയപ്പോൾ ആ കരവരെ ഒതുങ്ങിയപ്പോൾ അവൾ അലിഞ്ഞില്ലാതെയായി.

   

https://youtu.be/1YF3GZgnvGA

Leave a Reply

Your email address will not be published. Required fields are marked *