നമ്മളെല്ലാവരും തന്നെ ഹിറ്റ്ലറെ കുറിച്ച് ധാരാളം കേട്ടിട്ടുള്ളവർ ആയിരിക്കും.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇദ്ദേഹത്തെ കുറിച്ചു അല്ല.. മറിച്ച് പറയാനുണ്ട് ഇന്നും കണ്ടെത്താൻ കഴിയാത്ത ഹിറ്റ്ലറിന്റെ കോടിക്കണക്കിന് വിലയുള്ള നിധികളെ കുറിച്ചാണ്.. ഹിറ്റ്ലർ പിടിച്ചടക്കിയ രാജ്യങ്ങളിൽ നിന്നും ശേഖരിച്ച ആ ഒരു വിലമതിക്കാൻ കഴിയാത്ത അത്രയും വസ്തുക്കൾ ഇന്ന് എവിടെയാണ്.. ഹിറ്റ്ലറിന്‍റെ ഇത്തരം സ്വത്തുക്കൾ .
തേടിപ്പോയ ആളുകൾക്ക് പിന്നീട് എന്താണ് സംഭവിച്ചത്.. ഇന്നും നിഗൂഢമായി തന്നെ തുടരുന്ന ഹിറ്റ്ലറിന്റെ നിധി ശേഖരത്തിലേക്ക് ആണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മുടെ യാത്ര.. കഥ തുടങ്ങുന്നത് രണ്ടാം ലോകമഹായുദ്ധ കാലത്താണ്.. യുദ്ധത്തിൽ ജർമ്മനി പരാജയം രുചിച്ചു തുടങ്ങുന്ന സമയം.. ഒരു രീതിയിലും നിൽക്കാൻ.
കഴിയാത്ത രീതിയിൽ തോൽക്കാൻ പോകുന്ന ജർമൻ സാനിയെ യുഎസിന്റെ സൈന്യം പിന്തുടർന്ന് ആക്രമിക്കുകയാണ്.. എന്നാൽ തോറ്റു മടങ്ങാൻ തയ്യാറായിരുന്ന ജർമ്മനിയിലെ ഒരു കൂട്ടം സൈനികർ മറ്റൊരു വഴി കണ്ടെത്തുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….