അബദ്ധങ്ങൾ ആർക്കും പറ്റാറുണ്ട് എന്നാൽ സുൽത്താൻബത്തേരി ചുള്ളിയോട് കൈതക്കുന്നം വീട്ടിൽ യുവതിക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോട്ടയത്തുനിന്ന് സുൽത്താൻബത്തേരി യിലേക്കുള്ള യാത്രയ്ക്ക് ഇടയിൽ 12 പവന്റെ സ്വർണാഭരണമാണ് ഇവർ ബസ്സിൽ നിന്ന് വലിച്ചെറിഞ്ഞത്.. വീടുകളിൽ പണിയെടുത്താണ് ഇവർ ജീവിക്കുന്നത്.. ഇതിനിടെ കുറച്ച് സ്വർണ്ണം ഇവർ പണയം വെച്ചിരുന്നു..
ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണം തിരിച്ചെടുത്ത വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവർക്ക് അബദ്ധം പറ്റിയത്.. പണയത്തിൽ വെച്ചാൽ സ്വർണ്ണവും ആയിട്ട് ഇവർ ശനിയാഴ്ച ഉച്ചയ്ക്ക് ആണ് ഇവർ കോട്ടയത്ത് നിന്നും കെഎസ്ആർടിസി ബസ്സിൽ കയറുന്നത്.. സ്വർണാഭരണം നഷ്ടപ്പെടാതെ ഇരിക്കാൻ കവറിൽ കെട്ടി കടലാസ്
കൊണ്ട് പൊതിഞ്ഞ് ആണ് ഇവർ പിടിച്ചിരുന്നത്.. ഇതിനിടെ ബസ്സിൽ ഇരുന്നു കഴിക്കാൻ വേണ്ടി കുറച്ച് അടയും വാങ്ങി.. രാത്രി 9 മണിയോടുകൂടി രാമനാട്ടുകര സ്ഥലത്ത് എത്തിയപ്പോഴാണ് ഇവർ കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണം കഴിച്ചു കഴിഞ്ഞത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..