ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ബലക്കുറവ് അഥവാ ഉത്തേജന കുറവ് എന്നുള്ള ഒരു അസുഖത്തെക്കുറിച്ച് തന്നെയാണ്.. ഈ പറയുന്ന അസുഖം ഒരുപാട് ആളുകളിൽ കൂടുതലായി കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ്.. സാധാരണഗതിയിൽ 40 മുതൽ 70 വയസ്സ് വരെയുള്ള ആളുകളിലാണ് ഈ ഒരു പ്രശ്നം കൂടുതലായി കണ്ടുവരുന്നത്.. ഈ ഉത്തേജന കുറവിന് കാരണം കണ്ടുപിടിക്കുക അതിനനുസരിച്ച് ചികിത്സകൾ നൽകുക എന്നുള്ളത് വളരെയധികം പ്രാധാന്യമുണ്ട്.. സാധാരണഗതിയിൽ ഈ .
പറയുന്ന അസുഖത്തിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്നു പറയുന്നത് ലിംഗത്തിനുള്ള രക്ത ഓട്ടക്കുറവ് തന്നെയാണ്. അതായത് പുരുഷ അവയവങ്ങളിൽ രക്ത ഓട്ടം കുറയുമ്പോൾ ഉദ്ധാരണത്തിൽ വളരെയധികം പ്രശ്നങ്ങൾ സംഭവിക്കുന്നു.. അപ്പോൾ രക്ത ഓട്ടം കുറയുന്ന കാരണങ്ങളെല്ലാം തന്നെ ഉത്തേജനത്തിന് കുറവ് വരുത്തും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….