പുരുഷന്മാരിൽ ഏകദേശം 50% ആളുകളും ഫെയ്സ് ചെയ്യുന്ന ഒരു പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ് ഇന്ന് ഈ വീഡിയോയിലൂടെ പോകുന്നത്.. 50% ആളുകൾ ഇത്തരം ഒരു പ്രശ്നങ്ങൾ കാരണം സഫർ ചെയ്യുന്നുണ്ട് എങ്കിലും അതിൽ വെറും 20% ആളുകൾ മാത്രമാണ് അതിനുള്ള പ്രതിവിധി തേടാറുള്ളൂ.. അല്ലെങ്കിൽ 20% ആളുകൾ മാത്രമേ ശരിയായ ട്രീറ്റ്മെന്റുകൾ എടുക്കുന്നുള്ളൂ.. അത്രയും രഹസ്യമായിട്ട് കൊണ്ടുനടക്കുകയും അതുപോലെതന്നെ ഒരുപാട് വിഷമിക്കുകയും ഡിപ്രഷൻ പോലുള്ള അവസ്ഥകളിലേക്ക് പോകുന്ന.
ഒരു കണ്ടീഷൻ കൂടിയാണിത്.. അതാണ് പുരുഷന്മാരുടെ ലൈംഗിക പ്രശ്നങ്ങൾ എന്നു പറയുന്നത്.. പലപ്പോഴും ഇത്തരത്തിൽ ഉണ്ടാകുന്ന ലൈംഗികപരമായ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എല്ലാം ഇത് പുരുഷന്മാരുടെ ആണത്തത്തിന് ബാധിക്കുന്നതായിട്ടാണ് കരുതുന്നത്.. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങൾ പുറത്ത് അറിയുന്നത് അവർക്ക് വല്ലാത്ത ഒരു നാണക്കേടായിട്ടാണ് അനുഭവപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…