ചിങ്ങമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ഏറ്റവും ഭക്തിസാന്ദ്രത ആയിട്ടുള്ള ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന് ഇന്ന് ചിങ്ങം മാസത്തിലെ പൗർണമി കൂടിയാണ് അതായത് ശ്രാവണമാസ പൂർണിമ എന്ന് പറയുന്ന അതായത് ശ്രാവണ മാസത്തിലെ പൂർനിമ ദിവസമാണ് ഇന്നത്തെ ദിവസം ദേവി പ്രീതിക്ക് ഏറ്റവും വളരെ ഉത്തമമായിട്ടുള്ള ഒരു ദിവസം ഇന്നത്തെ ദിവസം പൗർണമി പ്രമാണിച്ച് ശ്രാവണ പൂർണിമ എല്ലാം പ്രമാണിച്ച് നമ്മുടെ ഭാഗത്തുനിന്നും പ്രത്യേകമായിട്ടുള്ള സന്ധ്യ പൂജ പ്രാർത്ഥനകൾ.
ദേവി പൂജ ഉണ്ടാവുന്നതാണ് ആർക്കെങ്കിലും ഇന്നത്തെ ദേവി പൂജകളിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ എന്തെങ്കിലും വിഷമങ്ങൾ കാര്യങ്ങളെല്ലാം ഭഗവതിയോട് പറഞ്ഞു പ്രാർത്ഥിക്കണം എന്നുണ്ടെങ്കിൽ നിങ്ങളുടെ പേര് നാൾ കൃത്യമായി തന്നെ ആ കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തുക ഞാനിവിടെ കുറിച്ചെടുത്തു കൊണ്ട് ഇന്നത്തെ സന്ധ്യ പൂജയിൽ ഉൾപ്പെടുത്തുന്നതാണ് വൈകുന്നേരം ഏഴുമണിക്ക് ഉള്ളിൽ പറയുകയാണ് എങ്കിൽ വളരെ കൃത്യമായി തന്നെ കുറിച്ച് എടുക്കുവാനും.
ആദ്യമേ തന്നെ ഉൾപ്പെടുത്തുവാൻ സാധിക്കുന്നതായിരിക്കും ഇപ്പോൾ ആർക്കെങ്കിലും ഉൾപ്പെടുത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ പറഞ്ഞു കൊള്ളൂ അപ്പോൾ ഈ ഒരു ശ്രാവണ പൂർണിമ ഈ പറയുന്ന ഒരു ചിങ്ങം മാസത്തിലെ പൗർണമി ദിവസം നമ്മൾ പ്രാർത്ഥിക്കുന്നത് ദേവിയോട് ആയാൽ നമ്മൾ എന്തുതന്നെ ദേവിയോട് പ്രാർത്ഥിച്ചാലും ഇതെല്ലാം തന്നെ നമുക്ക് ദേവി വരമായി തന്നെ നൽകും എന്നുള്ളതാണ് വിശ്വാസം പ്രത്യേകിച്ച് എന്തെങ്കിലും കാര്യം തടസ്സങ്ങൾ.
ഉണ്ടെങ്കിൽ മാനസികമായ വിഷമങ്ങൾ ഉണ്ടെങ്കിൽ മനസ്സ് വളരെ നോത്ത് മനസ്സ് വളരെ വിഷമിച്ചിട്ടാണ് നമ്മൾ ദേവിയോട് പ്രാർത്ഥിക്കുന്നത് എങ്കിൽ നിങ്ങളുടെ വിഷമം അത് എന്തുതന്നെയായാലും അതിദേവി കേട്ടുകൊണ്ട് നിങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങൾ നൽകും എന്നുള്ളതാണ് ഏറ്റവും വളരെ കാര്യം എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.