എന്തെന്നറിയാത്ത ആരാധനയുടെ ആരോഹണ സ്വരം പാടി റേഡിയോയിലൂടെ ഒഴുകിവരുന്ന ഗാനത്തിന് കാതോർത്ത് പുറത്തേക്ക് കണ്ണും നട്ട് അശ്വതി നിന്നു കണ്ടെത്ത ദൂരത്തോളം പച്ചപ്പ് നിറഞ്ഞ വയൽ മനോഹരമായ കാഴ്ച നീലാകാശത്തിനേ താഴെ പച്ചക്കടൽ എന്ന് പറയുന്നത് ഒരുപക്ഷേ ഇതാകാം റേഡിയോയിലെ ഗാനം പിന്നെയും അവളുടെ ശ്രദ്ധ അതിലേക്ക് ക്ഷണിച്ചു എന്തെന്നറിയാത്ത ഒരു ആരാധനയുടെ ആരോപണസരം പാടി.