നിർവികാരനായിരുന്നു ജമാൽ.. എല്ലാ വഴികളും അടഞ്ഞു കഴിഞ്ഞിരുന്നു.. നാളെ തന്റെയും നാസറിന്റെയും വധശിക്ഷ നടപ്പിലാക്കാൻ പോവുകയാണ്.. ദമാബിലെ ജയിൽ കോമ്പൗണ്ടിൽ വച്ചാണ് വധശിക്ഷ നടപ്പിലാക്കാൻ പോകുന്നത് എന്നാണ് ഓഫീസർ തന്നോട് പറഞ്ഞത്.. പടച്ചോനോട് പ്രാർത്ഥിക്കുക.. നാളെ നിങ്ങൾ രണ്ടുപേരുടെയും ഈ ഭൂമിയിലെ അവസാന ദിവസമാണ്.. ജുഡീഷ്യൽ കോടതി ശിക്ഷ ശരി വെച്ച് കഴിഞ്ഞു.. മറ്റൊന്നും ഇനി ചെയ്യാൻ ഇല്ല.. .
നല്ലപോലെ പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുക നാളത്തെ ദിവസത്തിന് ആയിട്ട് അത്രയും പറഞ്ഞുകൊണ്ട് ഓഫീസർ പോയി.. താൻ കണ്ടതിൽ വച്ച് ഏറ്റവും മനുഷ്യ സ്നേഹമുള്ള വ്യക്തിയാണ് ഈ ഓഫീസർ.. താൻ കുറ്റം ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹത്തിന് നല്ല പോലെ അറിയാം പക്ഷേ സൗദിയിൽ നിയമവ്യവസ്ഥയിൽ നിന്ന് എന്തെങ്കിലും.
തരത്തിലുള്ള പോംവഴികൾ ഉണ്ടെങ്കിൽ അതെല്ലാം നോക്കിയേനെ.. കുറ്റവാളിയായ എന്നോട് സ്നേഹം ഉണ്ടായിട്ടല്ല.. മറിച്ച് ഒരു സഹജീവിയോട് ഉള്ള ഒരു കരുണ അല്ലെങ്കിൽ ചെയ്ത തെറ്റുകൾ ക്ഷമിച്ചു കൊണ്ടുള്ള ദൈവഭയത്തോടുകൂടി പുതിയ ഒരു ജീവിതം ജീവിക്കുന്നത് കാണാനുള്ള ഒരു കാഴ്ച.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…