ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു പുരുഷന്റെ ഇരു കൈകളുമായി ജീവിക്കുന്ന പെൺകുട്ടിയെ കുറിച്ചാണ്.. അതാണ് ശ്രേയ.. ഇപ്പോൾ ഈ പെൺകുട്ടിയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വാർത്ത വളരെയധികം വൈറലായി മാറുകയാണ്.. ശ്രേയയുടെ യഥാർത്ഥ പ്രദേശം പൂനെ ആണ്.. അവളുടെ പതിനെട്ടാമത്തെ വയസ്സിൽ ശ്രേയയ്ക്ക് അവളുടെ ഇരു കൈകളും നഷ്ടപ്പെടുകയായിരുന്നു.. അങ്ങനെ ഒന്നരവർഷം കഴിഞ്ഞപ്പോൾ.
ഇതുപോലെ മറ്റൊരു അപകടത്തിൽ മരിച്ച 21 വയസ്സുള്ള ഒരു യുവാവിന്റെ കൈകൾ അവൾക്ക് ധാനമായി ലഭിക്കുകയുള്ളൂ.. 13 മണിക്കൂർ നീണ്ട ശസ്ത്രക്രിയകൾ ഒടുവിൽ ഡോക്ടർമാരുടെ ഒരു സംഘം ആ ഒരു കൈകൾ അവളുടെ ശരീരത്തിലേക്ക് വെച്ചുപിടിപ്പിച്ചു.. ഏഷ്യയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന സർജറി നടന്നത്.. അതായത് ഒരു പുരുഷന്റെ ഇരു കൈകളും ഒരു സ്ത്രീയിലേക്ക് വെച്ചുപിടിപ്പിക്കുന്നത്.. ഇത് സാധ്യമാക്കിയത് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..