ആമസോൺ വനത്തിലെയും ആ ഒരു നദിയുടെ അരികിൽ ജീവിക്കുന്ന പേടിപ്പിക്കുന്ന മൃഗങ്ങളെ കുറിച്ച് നമ്മൾ ധാരാളം കേട്ടിട്ടുണ്ടാവും.. അനാക്കോണ്ട മുതൽ ഇതുവരെ കേട്ടുകേൾവി പോലും ഇല്ലാത്ത അല്ലെങ്കിൽ കേട്ട് കേൾവി മാത്രമുള്ള ജീവികളും അതിൽ ഉൾപ്പെടുന്നു.. നരഭോജികളായ മനുഷ്യർ ഉണ്ട് എന്നു വരെ വിശ്വസിക്കുന്ന ആമസോൺ കാടുകളിൽ അത്രത്തോളം തന്നെ ഭയപ്പെടേണ്ട മറ്റൊരു ജീവി കൂടിയുണ്ട്.. ആമസോൺ നദിയിൽ കണ്ടെത്തിയിട്ടുള്ള.
വാംപയർ മത്സ്യങ്ങളാണ് അത്.. വാമ്പയർ എന്നാൽ മനുഷ്യ രക്തം ഊറ്റി കുടിക്കുന്ന പിശാചുക്കൾ എന്നാണ് പൊതുവെ ഉള്ള ധാരണ.. അതുപോലെതന്നെ സമാനമായ പ്രവർത്തികൾ ആണ് രക്തരക്ഷസുകൾ ആയ ഈ മത്സ്യങ്ങളും ചെയ്യുന്നത്.. പക്ഷേ ഇവയ്ക്ക് ഒരു വ്യത്യാസമുണ്ട് എന്ന് മാത്രം.. അതായത് ഇവ രക്തം ഊറ്റി കുടിക്കുന്നത് ശരീരത്തിന് പുറത്തുനിന്നല്ല മറിച്ച് ശരീരത്തിൻറെ അകത്ത് നിന്നാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…