കിടപ്പറയിൽ സമയം ഇരട്ടിയാക്കാം

സെക്സ് അഥവാ ലൈംഗികത എന്ന് പറയുന്നത് നിങ്ങൾ ഭക്ഷണം കഴിച്ചാൽ മലം പുറത്തേക്ക് പോകുന്നതുപോലെ വെള്ളം കുടിച്ചാൽ അത് മൂത്രമായി പുറത്തേക്ക് പോകുന്നതുപോലെ നിങ്ങളുടെ രക്തം ഹാർട്ടിലേക്ക് പോകുന്നത് പോലെ വളരെ നാച്ചുറൽ ആയിട്ട് നടക്കുന്ന ഒരു പ്രവർത്തനമാണ്.. എന്നാൽ പലർക്കും ഇത് പറയാൻ മടിയാണ് അതുപോലെ തന്നെ ചോദിക്കാൻ മടിയാണ് അതുകൊണ്ടുതന്നെ പലരും ഇതിനെക്കുറിച്ച് മനസ്സിലാക്കി വെച്ചിരിക്കുന്നത് പലതരം മോശമായ ഫിലിമുകളിൽ നിന്നും മോശമായ ബുക്കുകളിൽ നിന്നുമൊക്കെയാണ്.. .

   

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അശ്ലീലമായ വെബ്സൈറ്റുകൾ എല്ലാം തന്നെ നിങ്ങൾക്ക് തെറ്റായ അറിവുകളാണ് നൽകുന്നത്.. അതുകൊണ്ടുതന്നെ ഇത്തരം തെറ്റായ അറിവുകൾ വച്ചിട്ടായിരിക്കും പലരും ബെഡ്റൂമിലേക്ക് കടക്കുന്നത് തന്നെ.. ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ കൊണ്ട് ഈ ഒരു രീതിയെ കൈകാര്യം ചെയ്യുമ്പോൾ വളരെ മോശമായ അനുഭവങ്ങൾ ആയിരിക്കും നിങ്ങൾക്ക് നൽകുന്നത് മാത്രമല്ല ഒരുപാട് പ്രശ്നങ്ങളും ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *