തല്ലുമാല എന്ന ചിത്രത്തിലെ ഗാനം പ്രായ വ്യത്യാസം ഇല്ലാതെ മലയാളികൾ എല്ലാവരും ഒരുപോലെ ഏറ്റെടുത്തിട്ടുണ്ട്.. ഈ പാട്ട് ഒരുപാട് പേർ പാടുകയും അതുപോലെതന്നെ ഇതിന് ഒരുപാട് പേർ റിയൽ എടുത്ത് ഇത് വളരെയധികം വൈറലായി മാറിയിട്ടുണ്ട്.. എന്നാൽ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമായിട്ട് രണ്ട് കൊച്ചു മിടുക്കികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.. അതായത് സന്ധ്യയ്ക്ക് വീട്ടിൽ വിളക്ക് വച്ചതിനുശേഷം.
ദൈവത്തിൻറെ മുന്നിൽ പോയിട്ട് പാട്ടുപാടി പ്രവർത്തിക്കുന്ന ഒരു പെൺകുട്ടിയാണ് ഇവിടെ കാണുന്നത്.. പക്ഷേ എന്താണ് ആ കുട്ടി പ്രാർത്ഥിക്കുന്നത് എന്ന് അറിയാമോ.. തല്ലുമാല എന്നുള്ള ഫിലിമിലെ ഒരു പാട്ടാണ് കുട്ടി മുന്നിൽ കൈകൂപ്പി കൊണ്ട് പാടി പ്രാർത്ഥിക്കുന്നത്.. വാക്കുകൾ നേരെ പറയാൻ പോലും പ്രായമായിട്ടില്ല.
ഈ മിടുക്കി കുട്ടിക്ക്.. ഇത് പുറത്തിറങ്ങിയതോടുകൂടി നിമിഷങ്ങൾക്കുള്ളിൽ ഒരുപാട് ആളുകളാണ് വീഡിയോ കണ്ട് കമന്റുകൾ ഇട്ടത്.. തമാശ രീതിയിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചത്.. എന്തായാലും ഇങ്ങനെയും പ്രാർത്ഥിക്കാം എന്ന് ഇപ്പോൾ മനസ്സിലായി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…