മാസങ്ങൾക്ക് മുമ്പ് മരിച്ചുപോയ തൻറെ യജമാനിനെയും കാത്തു ആശുപത്രി വരാന്തയിൽ നാലുമാസത്തോളം കാത്തിരുന്ന ഒരു നായയുടെ മനസ്സ് അലിയിപ്പിക്കുന്ന കഥ നിങ്ങൾ തീർച്ചയായിട്ടും കേൾക്കണം.. ആരെയും നൊമ്പരപ്പെടുത്തുന്ന നിഷ്കളങ്കമായ തൻറെ യജമാനനെ സ്നേഹിച്ച ആ നായയുടെ കഥയാണ് ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത്.. 2018 വർഷത്തിൽ ബ്രസീലിലാണ് സംഭവം നടന്നത്.. തെരുവിൽ ഉണ്ടായിരുന്ന ഒരു അടിപിടിയിൽ
കുത്തേറ്റ അതിനെ തുടർന്ന് 59 കാരനായ നായയുടെ യജമാനനെ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി.. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന ആംബുലൻസിനെ പിന്തുടർന്നിട്ടാണ് ഈ നായ ആശുപത്രിയിൽ എത്തിയത്.. വിദഗ്ധനായ ചികിത്സകൾ എല്ലാം ഇദ്ദേഹത്തിന് നൽകിയെങ്കിലും വളരെ കുറച്ച് ദിവസം
കൊണ്ട് തന്നെ അയാൾ മരണത്തിന് കീഴടങ്ങി.. തന്റെ മരിച്ചത് അറിയാതെ നായ ആശുപത്രിയുടെ വരാന്തയിൽ തന്നെ കാത്തിരിപ്പ് തുടരുകയാണ്.. എന്നെങ്കിലും ആശുപത്രിയുടെ ഉള്ളിൽ നിന്നും തന്റെ യജമാനൻ പുറത്തേക്ക് വരുമെന്ന് ഉള്ള പ്രതീക്ഷയിൽ ആയിരുന്നു ഈ നായക്കുട്ടി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..