ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപയോഗപ്രദമായ ഒരു അടിപൊളി ടിപ്സ് ആണ് പരിചയപ്പെടുത്തുന്നത്.. ഒരു ടിപ്സ് മാത്രമല്ല ഒരുപാട് ടിപ്സുകൾ പരിചയപ്പെടുത്തുന്നത്.. എന്തിനാ കുറിച്ചാണ് ടിപ്സ് ചെയ്യാൻ പോകുന്നത് എന്ന് ചോദിച്ചാൽ നമുക്കറിയാം നമ്മുടെ മുഖത്തിലെ ഏറ്റവും സൗന്ദര്യം കൂട്ടാൻ സഹായിക്കുന്ന ഒരു ഘടകം ഉണ്ട് അതാണ് നമ്മുടെ പല്ലുകൾ എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ അത് .
കൂടുതൽ നീറ്റ് ആയിട്ട് നമ്മളെല്ലാവരും സൂക്ഷിക്കണം.. നമ്മൾ രാവിലെയും വൈകിട്ടും എന്തുകൊണ്ടാണ് ബ്രഷ് ചെയ്യുന്നത് പല്ലിൻറെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടിയാണ്.. അതുപോലെതന്നെ പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞക്കറകൾ അതുപോലെതന്നെ പല്ലിൻറെ നിറം എന്നിവയെല്ലാം മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒരു സിമ്പിൾ ആയിട്ടുള്ള എന്നാൽ എഫക്റ്റീവ് ആയിട്ടുള്ള ടിപ്സ് ആണ് പരിചയപ്പെടുത്തുന്നത്.. പൊതുവേ പല്ലുകളിൽ കറകൾ വരുന്നതിനു പിന്നിലെ.
നമ്മുടെ ദുശ്ശീലങ്ങൾ കൂടെയുണ്ട്.. പുകവലി ഉള്ള ആളുകളിൽ തീർച്ചയായിട്ടും പല്ലുകളിൽ മഞ്ഞനിറം പ്രത്യക്ഷപ്പെടും.. അതുപോലെതന്നെ മറ്റൊരുപാട് ആരോഗ്യപ്രശ്നങ്ങൾ കാരണവും പല്ലുകളിൽ ഇത്തരത്തിൽ കറകൾ രൂപപ്പെടാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….