പുതിയൊരു വീട് എന്ന് പറയുന്നത് നമ്മൾ എല്ലാവരുടെയും ഏറ്റവും വലിയ ഒരു സ്വപ്നം തന്നെയായിരിക്കും.. പലരും അതിനു വേണ്ടിയിട്ടാണ് ജീവിതത്തിൻറെ അവസാനം വരെ കഷ്ടപ്പെടുന്നതും.. എന്നാൽ നമ്മളറിയാതെ നമ്മുടെ വീട്ടിൽ ഒരു രഹസ്യ മുറി ഉണ്ടെങ്കിൽ എന്ത് ചെയ്യും.. വീട്ടുകാർ പോലും അറിയാതെ വീട്ടിൽ നിന്നും രഹസ്യം മുറികൾ കണ്ടെത്തിയപ്പോൾ ഉണ്ടായ അതിശയിപ്പിക്കുന്ന ചില സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി .
പങ്കുവെക്കാൻ പോകുന്നത്.. ഇബ്രാക്ക് എന്നുള്ള വ്യക്തി അവിചാരിതമായി ഒരു ദിവസം തൻറെ പുതിയവീട്ടിൽ ഒരു രഹസ്യമുറി കണ്ടെത്തുകയുണ്ടായി.. ഇത് അയാളിൽ വളരെയധികം അതിശയമാണ് ഉണ്ടാക്കിയത്.. തുടർന്ന് അവിടെയുണ്ടായ സംഭവങ്ങളെല്ലാം ഇദ്ദേഹം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്തു.. വളരെ ദുരൂഹമായ.
ഒരു രീതിയിൽ ആയിരുന്നു ഈ മുറിയുടെ രൂപകൽപ്പന.. ആദ്യ കാഴ്ചയിൽ ഒന്നും വ്യക്തമായില്ല എങ്കിലും ഈ മുറിയിലേക്ക് ഒരു ഇടുങ്ങിയ പാത കണ്ടെത്തുകയായിരുന്നു.. ഇവിടെ നിന്നും കടന്നു ചെല്ലുമ്പോൾ വാട്ടർ ഹീറ്റർ സൂക്ഷിച്ചാൽ ഒരു മുറിയിലേക്കാണ് എത്തുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…