അഞ്ചരയ്ക്ക് അലാറം അടിച്ചപ്പോൾ മീനാ പെട്ടെന്ന് തന്നെ ഞെട്ടി ഉണരുകയാണ് ചെയ്തത്.. നേരത്തെ തന്നെ അഞ്ചുമണിക്ക് അലാറം അടിച്ചിരുന്നു പക്ഷേ അവൾ ഓഫ് ചെയ്തിട്ടാണ് അല്പനേരം കൂടി കിടന്നത്.. അവൾ തലയിൽ കൈവച്ചുകൊണ്ട് ഓർത്തു ദൈവമേ ഇന്നും ഞാൻ വൈകിയല്ലോ.. അപ്പോൾ മുരുകന്റെ കൈകൾ അവളെ കെട്ടിപ്പിടിച്ച് ഇരിക്കുകയായിരുന്നു.. ഉടനെ തന്നെ അവൾ അത് പതിയെ എടുത്തുമാറ്റിക്കൊണ്ട് അടുക്കളയിലേക്ക് ഓടി.. .
റെയിൽവേ കോളനിയിലെ അന്തേവാസികളാണ് മുരുകനും മീനയും.. മുരുകന് ജോലിയുണ്ട് അവനൊരു ചുമട്ട് തൊഴിലാളിയാണ്.. മീനയും പണിയെടുക്കുന്നുണ്ട് അവൾ കോളനിക്ക് അപ്പുറത്തുള്ള ഒരു വലിയ വീട്ടിൽ ആണ് ജോലി ചെയ്യുന്നത്.. എന്തായാലും മീന ഇത്തരത്തിൽ ജോലിക്ക് പോകുന്നത് മുരുകന് തീരെ ഇഷ്ടമല്ല കാരണം അവന് തൻറെ ഭാര്യയും മക്കളേയും പോറ്റാനുള്ള ആരോഗ്യമൊക്കെ ഉണ്ട് എന്നാണ് മുരുകന്റെ വിചാരം.. പിന്നെ കുട്ടികൾക്ക് മെച്ചപ്പെട്ട ഒരു ജീവിതം കിട്ടും എന്നുള്ള മീനയുടെ വാക്കുകൾ അയാൾ തള്ളിക്കളഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….