മാനേജർ സാറിനെ കാണാൻ ദയവ് ചെയ്ത് അനുവദിക്കണം.. ബാങ്കിൻറെ ഉള്ളിൽ പെൺകുട്ടിയുടെ ശബ്ദം കേട്ടിട്ടാണ് മാനേജർ ക്യാമ്പ് സ്റ്റാഫിനെ ക്യാമ്പിനിലേക്ക് വിളിച്ചത്.. എന്താണ് അവിടെ പ്രശ്നം.. എന്നെ കാണാൻ വരുന്നവർ ആരായാലും ഇങ്ങോട്ട് കയറ്റി വിടണം അല്ലാതെ അനാവശ്യമായി അവിടെനിന്ന് ബഹളം ഉണ്ടാക്കരുത് അത് മറ്റുള്ളവർക്ക് കൂടി ബുദ്ധിമുട്ടാവും.. സാർ അത് മറ്റാരുമല്ല ഞാൻ അന്ന് പറഞ്ഞ പെൺകുട്ടിയാണ്.. ലോണിന്റെ .
കാര്യത്തിന് വന്നതാണ്.. ഇതിപ്പോൾ നാലാമത്തെ തവണയാണ് വരുന്നത്.. സ്വന്തമായി വീടുപോലും ഇല്ലാത്തതുകൊണ്ട് തന്നെ നമുക്ക് ആ പെൺകുട്ടിക്ക് ഒരിക്കലും ലോൺ കൊടുക്കാൻ കഴിയില്ല.. ശരി അത് എന്തായാലും കുഴപ്പമില്ല അവരോട് ഇപ്പോൾ ഇങ്ങോട്ട് വരാൻ പറയൂ ഞാൻ അവരോട് സംസാരിക്കാം.. മാനേജർ പറഞ്ഞത് .
അനുസരിച്ച് ആ പെൺകുട്ടിയെ അകത്തേക്ക് വിളിച്ചു.. നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി ഒരു പെൺകുട്ടി അകത്തേക്ക് കയറി വന്നു.. പിടി പൊട്ടിയ ഒരു കുടയും അരിക് കീറിയ ഒരു ബാഗും കരിയെഴുതാത്ത കണ്ണുകളുമായി അവൾ വന്നപ്പോൾ ശ്യാം ഇരിക്കാൻ പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…