പെട്ടെന്നാണ് ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് ഒരു കാർ വന്ന് നിന്നത്.. അവിടെ കൂടിനിന്ന് എല്ലാ ആളുകളുടെയും നോട്ടം മുഴുവൻ ആ കാറിലേക്ക് ആയിരുന്നു.. പെട്ടെന്ന് ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിവരുന്ന എന്നെ കണ്ടതും പല കണ്ണുകളിലും പലതരത്തിലുള്ള ഭാവങ്ങൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.. ചില ആളുകൾക്ക് അതൊരു അത്ഭുതമായിരുന്നു എന്നാൽ മറ്റു ചിലർക്ക് അവിശ്വാസ പൂർണമായ നോട്ടമായിരുന്നു.. .
അതുപോലെതന്നെ ചിലർക്ക് പുച്ഛഭാവം ആയിരുന്നു.. ഞാൻ പിന്നെ ആരെയും ശ്രദ്ധിക്കാതെ തന്നെ മുന്നോട്ടു നടന്നു. അങ്ങനെ വീടിൻറെ ഉമ്മറം കയറി അകത്തേക്ക് നടന്നപ്പോൾ തന്നെ എൻറെ കണ്ണുകൾ ആദ്യം തേടി ചെന്നത് ഉമ്മറത്തേ ചുമരിലെ അമ്മയുടെ ചിത്രത്തിലേക്ക് ആയിരുന്നു.. എന്നാൽ അത് അവിടെ ഉണ്ടായിരുന്നില്ല.. പ്രതീക്ഷിച്ചത് ആയിരുന്നതുകൊണ്ട് വലിയ അത്ഭുതവും തോന്നിയില്ല.. ഹാളിൽ അമ്മായിയുടെ കരച്ചിൽ കേൾക്കുന്നുണ്ട്.. ഞാനാ ഭാഗത്തേക്ക് .
നോക്കാൻ തന്നെ പോയില്ല.. ഹാളിന്റെ നടുവിൽ ആയിട്ട് അമ്മാവൻറെ ശരീരം കിടത്തിയിട്ടുണ്ട്.. മറ്റു ബന്ധുക്കളെല്ലാം മറ്റൊരു വശത്തുണ്ട്.. എന്നെ കണ്ടതും അവരുടെ കരച്ചിലിന്റെ ശബ്ദം കൂടുന്നത് ഞാൻ ശ്രദ്ധിച്ചു.. ഞാൻ ബന്ധുക്കളെ പോലും നോക്കാൻ പോയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…