സ്കൂൾ മുറ്റത്ത് തകർപ്പൻ ഡാൻസ് കളിക്കുന്ന ഈ മിടുക്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്..

മുതിർന്നുകഴിയുമ്പോൾ ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നുന്ന ഒന്നാണ് നമ്മുടെ കുട്ടിക്കാലം എന്ന് പറയുന്നത്.. പ്രത്യേകിച്ചും നമ്മുടെ സ്കൂൾ കാലഘട്ടം എന്നു പറയുന്നത് അത്രയും ഓർമ്മകൾ ഉള്ളത് തന്നെയാണ്.. സ്കൂൾ ജീവിതത്തിലെ നല്ല ഓർമ്മകൾ മാത്രം മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ആളുകളാണ് നമ്മളിൽ ഭൂരിഭാഗവും.. പ്രത്യേകിച്ചും സ്കൂളിൽ നടന്ന വാർഷികം അതുപോലെതന്നെ കലോത്സവം പോലുള്ളവയിലേക്ക് എല്ലാം.

   

ഒന്ന് എത്തിനോക്കിയാൽ പലതരം ഓർമ്മകളാണ് നമുക്ക് സമ്മാനിക്കുന്നത്.. ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വളരെയധികം തരംഗമായി മാറുന്നത് ഈ കൊച്ചു മിടുക്കിയുടെ ഡാൻസ് ചെയ്യുന്ന വീഡിയോ ആണ്.. സ്കൂളിൽ കലോത്സവം നടക്കുകയാണ്.. വലിയ ശബ്ദത്തിൽ പാട്ട് വച്ചിട്ടുണ്ട്.. എന്നാൽ സ്കൂളിൻറെ മുറ്റത്ത്.

നിന്ന് പാട്ടിനൊപ്പം എനർജറ്റിക്കായിട്ട് ചുവട് വയ്ക്കുകയാണ് ഈ കൊച്ചു മിടുക്കി.. സ്കൂൾ യൂണിഫോമിൽ ചടുലമായ ചുവടുകളും ആയി ചിരികളും പടർത്തുന്നുണ്ട്.. ഒടുവിൽ സഹോദരി വന്ന് വിളിക്കുമ്പോൾ ഡാൻസ് കളിക്കുന്ന എനർജി നഷ്ടമാവുകയാണ്.. വളരെ രസകരമായ ഒരു വീഡിയോ തന്നെയായിരുന്നു ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *