1 872 ബ്രിട്ടീഷ് റോയൽ sea കപ്പൽ ആയിട്ടുള്ള ചലഞ്ചറിൽ സമുദ്രങ്ങളുടെ ആഴങ്ങളും കടലിന്റെ അടിത്തട്ടിൽ ഉള്ള ഘടനയും എല്ലാം പഠിക്കാനായി കുറച്ച് ഗവേഷകർ എല്ലാം യാത്രതിരിച്ചു സമുദ്ര യാത്രകളിൽ എല്ലാം അപകടം ഒഴിവാക്കാനായി ആഴം കൂടിയ പ്രദേശങ്ങളെല്ലാം കണ്ടെത്തുക എന്നുള്ള ലക്ഷ്യവും ഉണ്ടായിരുന്നു അങ്ങനെ മൂന്നു വർഷങ്ങളുടെ യാത്രയ്ക്കുശേഷം 1875 അവർ റിപ്പോർട്ട് നിൽക്കുന്നത് പസഫിക് സമുദ്രത്തിലായിരുന്നു നീളമുള്ള.
ചരടിൽ കട്ടകൾ കെട്ടിയിട്ടാണ് അവർ കടലിന്റെ ആഴം അളന്നിട്ടുണ്ടായിരുന്നു അങ്ങനെ അവർ പ്രസവിച്ച സമുദ്രത്തിലെ ഒരു പ്രത്യേക ഭാഗത്തെ ആഴം അളക്കാൻ ആയി താഴ്ത്താനായി തുടങ്ങി പക്ഷേ എത്രത്തോളം താഴ്ത്തിയിട്ടും അവർക്ക് അതിനൊരു അവസരം കണ്ടെത്താനായി സാധിച്ചില്ല അങ്ങനെ ഒരുപാട് സമയത്തെ അവസാനം ആ ഒരു കട്ടച്ചെന്നു നിന്നിട്ടുള്ളത് 8 കിലോമീറ്റർ ആയിരുന്നു അതായത് അന്നേവരെ ലോകം കണ്ടതിൽ വച്ച് ഏറ്റവും ആഴമുള്ള ഒരു സമുദ്രം തന്നെയാണ് അത് ശാസ്ത്ര ലോകത്ത് തന്നെ ഞെട്ടിച്ചു കളഞ്ഞു ആ കണ്ടെത്തൽ ശേഷം.
ശാസ്ത്രലോകം ആ ഒരു സ്ഥലത്തിന് പേര് നൽകി അതായിരുന്നു മരിയാന ട്രഞ്ച് ശേഷം ഇവിടെ കണ്ടെത്തിയിട്ടുള്ള കാര്യങ്ങളിൽ പലതും ഇന്നും ശാസ്ത്രലോകത്തിന് ഉത്തരമില്ലാത്ത നിങ്ങളുടെ തന്നെയാണ് അത്തരത്തിലുള്ള ഭൂമിയിലെ ഏറ്റവും ആഴമുള്ളതും വളരെ രഹസ്യം ഉള്ളതും ആയിട്ടുള്ള മരീയാൻ ട്രെഞ്ചിലേക്ക് തന്നെയാണ് നമ്മുടെ ഇന്നത്തെ യാത്രയായി വരുന്നത് ഭൂമിയിലെ ഏറ്റവും ഉയരം കൂടിയിട്ടുള്ള പർവ്വതം തന്നെയാണ് എവറസ്റ്റ്.
കൊടുമുടി എന്ന് നമുക്കറിയാം അതിന്റെ ഉയരം 8.8 4 കിലോമീറ്റർ ആണ് എന്നാൽ മരിയാന അഡ്രിഞ്ചിന്റെ അളന്നെ എടുത്തിട്ടുള്ള ഏറ്റവും കൂടിയ ആഴം എന്ന് പറയുന്നത് 11 കിലോമീറ്റർ ആണ് അതായത് 11 ഗുർജ ഖലീഫകൾ മരിയാന ട്രഞ്ചിൽ മുക്കിയിട്ടാൽ പോലും ആ ആഴം ബാക്കിയാകും എന്ന് അർത്ഥം അപ്പോൾ തന്നെ ഉപയോഗിക്കാമല്ലോ അവിടം എത്രത്തോളം അപകടം നിലക്കുള്ളതാണ് എന്ന് 1875 ആദ്യമായിസ്ഥലം കണ്ടെത്തിയിട്ടുള്ള ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.