ലോകത്തിലെ പ്രായം ചെന്ന് ആളുകളെ കുറിച്ച് മനസ്സിലാക്കാം..

അബുദാബിയിൽ വച്ച് ഒരു ഇന്ത്യക്കാരൻ എയർപോർട്ട് ഉദ്യോഗസ്ഥരാൽ തടയപ്പെട്ടു.. തടഞ്ഞതിനു കാരണം മറ്റൊന്നുമല്ല.. എയർപോർട്ട് ഉദ്യോഗസ്ഥർ അദ്ദേഹത്തിൻറെ പാസ്പോർട്ട് പരിശോധിച്ചപ്പോൾ അതിൽ അടയാളപ്പെടുത്തിയിട്ടുള്ള ജനനത്തീയതി അവർക്ക് വിശ്വസിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരു വർഷമായിരുന്നു.. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളുകളെ കുറിച്ചാണ് നമ്മൾ ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ.

   

പോകുന്നത്.. ജിമ്മിൽ നിന്ന് വർക്ക് ഔട്ട് ചെയ്യുന്ന ഈ വനിതയ്ക്ക് എത്ര പ്രായം തോന്നും.. ഈ സ്ത്രീയെ കണ്ടതിനുശേഷം ജിമ്മിൽ പോകാതെ വീട്ടിൽ മടി പിടിച്ചിരിക്കാൻ നമുക്ക് തോന്നുന്നുണ്ടെങ്കിൽ സാക്ഷാൽ ബ്രഹ്മാവ് ഇറങ്ങി വന്നു പറഞ്ഞാലും നമ്മുടെ മടി മാറ്റാൻ സാധിക്കുകയില്ല.. ഈ സ്ത്രീയുടെ പേരാണ് റൂത്ത്…

1916 ജനിച്ച ഇവർക്ക് ഇപ്പോൾ ഇവർക്ക് 104 വയസ്സ് പ്രായമാണ്.. ഇപ്പോഴും എല്ലാ വെള്ളിയാഴ്ചകളിലും ഇവർ ജിമ്മിൽ പോയി വ്യായാമം ചെയ്യാറുണ്ട്.. ജിമ്മിൽ വച്ച് ഇവർ ഉപയോഗിക്കുന്ന മെഷീനുകൾ എല്ലാം തന്നെ വളരെ സാധാരണ മെഷീനുകളാണ്.. അതായത് ജിമ്മിൽ വരുന്ന ഒരു 25 വയസ്സുള്ള വ്യക്തിപിക്കുന്ന അതേ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവരും എക്സസൈസ് ചെയ്യുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *