നമുക്കെല്ലാവർക്കും ട്രെയിനുകൾ വളരെയധികം ഇഷ്ടമായിരിക്കും.. കുട്ടിക്കാലം മുതൽ തന്നെ ട്രെയിൻ എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ വളരെയധികം സന്തോഷമാണ് ഉണ്ടാവുക.. ഒരു തവണയെങ്കിലും ചെറുപ്പത്തിൽ ട്രെയിനിൽ പോവാൻ ആഗ്രഹിക്കുന്നവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല.. എന്നാൽ നമ്മൾ കാണുന്ന വിസ്മയമായ കാഴ്ചകൾക്ക് പുറമെ മരണത്തെ മുന്നിൽ കാണിച്ചുകൊണ്ട് പായുന്ന ചില റെയിൽവേ പാളങ്ങൾ ഉണ്ട്.. .
അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ അത്തരം കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.. ആദ്യം തന്നെ പറയാൻ പോകുന്നത് ഒരു വിമാനത്തിന്റെ റൺവേയിൽ കൂടെ വിമാനം പറന്നു പൊങ്ങാൻ കാത്തിരിക്കുന്ന ഒരു ട്രെയിനിനെയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.. അങ്ങനെ ഈ പ്ലെയിൻ പറന്നു പൊങ്ങിയ.
ശേഷം അവിടെ നിന്നും അനുമതി ലഭിക്കുമ്പോഴാണ് ട്രെയിൻ കടന്നു പോകുന്നത്.. ഒരു തെറ്റായ സന്ദേശം നൽകിയാൽ പോലും ട്രെയിനും പ്ലെയിനും കൂട്ടിയിടിച്ച് ഒരു വൻ ദുരന്തം തന്നെ ഉണ്ടാവാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….