ലോകത്തിലെ തന്നെ അതിമനോഹരമായ വിചിത്രമായ 10 റസ്റ്റോറന്റുകളെ കുറിച്ച് മനസ്സിലാക്കാം…

ലോകത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ രീതിയിലുള്ള പല റസ്റ്റോറന്റുകളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. കടലിൻറെ അടിയിൽ സ്ഥിതിചെയ്യുന്ന റെസ്റ്റോറൻറ് മുതൽ മഞ്ഞുകൊണ്ട് ഉണ്ടാക്കിയ റസ്റ്റോറൻറ് വരെ നമുക്ക് ഇവിടെ കാണുവാൻ സാധിക്കും.. ആദ്യത്തേത് അണ്ടർ സി റസ്റ്റോറൻറ് ആണ്.. വെള്ളത്തിൻറെ അടിയിൽ സ്ഥിതിചെയ്യുന്ന വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു റസ്റ്റോറൻറ് ആണ് ഇവിടെ .

   

നമുക്ക് കാണാൻ സാധിക്കുന്നത്.. മാലി ദ്വീപിലാണ് ഈ വിചിത്രമായ റസ്റ്റോറൻറ് നിലനിൽക്കുന്നത്.. വളരെ ആധുനികവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളാണ് ഇവർ കാഴ്ചവയ്ക്കുന്നത്.. കടലിനെ ആസ്വദിച്ച ഭക്ഷണം കഴിക്കുക എന്നുള്ള ഒരു വ്യത്യസ്തമായ ആശയം ഉൾക്കൊണ്ട് ആണ് ഇത്തരത്തിലുള്ള ഒരു റസ്റ്റോറൻറ് അവർ ആരംഭിക്കുന്നത്…

ലോകത്തിലെ തന്നെ ഏറ്റവും വലിയ മനോഹരമായ റസ്റ്റോറൻറ് ആണ് ഇത്.. കൃത്യമായ ഇടവേളകളിൽ മാത്രമാണ് ഇവിടെ ഭക്ഷണം ഉണ്ടാവുകയുള്ളൂ.. ലോകത്തിൻറെ പല ഭാഗങ്ങളിലുള്ള നിരവധി ആളുകളാണ് ഈ കടലിന്റെ ഭംഗി ആസ്വദിച്ച് ഭക്ഷണം കഴിക്കാനായിട്ട് ഇവിടേക്ക് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *