നമുക്കറിയാം ലോകമെമ്പാടും ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളാണ് മരണപ്പെട്ടു കൊണ്ടിരിക്കുന്നത്.. എന്നാൽ അത്ഭുതരീതിയിൽ ആരോഗ്യം കൈവരിച്ച ചില ആളുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത്.. റൊമാനിയൻ സ്വദേശിയായ വ്യക്തിയാണ് ഡിമിത്രി.. ലോകത്തിലെ തന്നെ ഏറ്റവും പ്രായം ഏറിയ വ്യക്തിയുടെ പട്ടികയിൽ ഉൾപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഇദ്ദേഹം.. .
1908 നവംബർ എട്ടിനാണ് ഇദ്ദേഹം ജനിക്കുന്നത്.. തൻറെ ദീർഘകാല ജീവിതത്തിൻറെ രഹസ്യമായി ഇദ്ദേഹം പറയുന്നത് കുടുംബവും ഒത്തുള്ള സന്തോഷകരമായ ജീവിതം മൂലമാണ് എന്നാണ്.. 1933ൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം കാർഷിക എൻജിനീയറായി ജോലി ചെയ്തു.. ലോകമഹായുദ്ധങ്ങൾ അതുപോലെതന്നെ നിരവധി .
സുപ്രധാനമായ ചരിത്രം സംഭവങ്ങളെക്കുറിച്ച് ഇദ്ദേഹം പറയുന്നു കാരണം അതിലൂടെ എല്ലാം ഇദ്ദേഹം കടന്നു പോയിരിക്കുന്നു.. ഈ വർഷം ഫെബ്രുവരി വരുമ്പോൾ റൊമേനിയിലെ ഏറ്റവും പ്രായംചെന്ന മനുഷ്യനായി പ്രഖ്യാപിക്കുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…