സഞ്ചാരങ്ങളെല്ലാം വളരെയധികം ഇഷ്ടപ്പെടുന്ന ആളുകൾ ആയിരിക്കും നമ്മൾ.. ഈ രീതിയിൽ ഒരുപാട് സഞ്ചാരകേന്ദ്രങ്ങൾ ഉണ്ട് എന്നാൽ ഒരുപാട് അപകടങ്ങൾ നിറഞ്ഞ രീതിയിലുള്ള ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങളും നമ്മുടെ ഇവിടെയുണ്ട്.. അത്തരത്തിൽ അപകടകരമായ 10 വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. ലോകത്തിലെ പ്രശസ്തമായ എവറസ്റ്റ് കൊടുമുടി മുതൽ നിരവധി ആളുകളുടെ .
മരണത്തിന് കാരണമായ അയർലണ്ടിലെ ഒരു സ്ഥലം വരെ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു.. ഓസ്ട്രേലിയയിലെ മുതലകളുടെ ഒരു കേന്ദ്രം ഇതിൽ എടുത്തു പറയേണ്ടതാണ്.. മുതലകൾ ഇട്ടിരിക്കുന്ന ടാങ്കിലേക്ക് സന്ദർശകരെയും പ്രത്യേക രീതിയിൽ നിർമ്മിച്ചിരിക്കുന്ന കൂടുകളിലാക്കി ഇടുന്നത് വഴി മുതലകളെ വളരെ വ്യക്തമായി കാണാൻ സാധിക്കും.. ഇതേസമയം ഇവർക്ക് ഭക്ഷണം നൽകുകയും ചെയ്യും.. ഇതുവഴി മുതലകളുടെ യഥാർത്ഥ ക്രൂരമായ സ്വഭാവം നമുക്ക് പെട്ടെന്ന് അടുത്തുനിന്ന് കാണാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….