ലോകത്തിലെ വിചിത്രമായ നിയമങ്ങൾ നിലനിൽക്കുന്ന സ്കൂളുകൾ..

ഒരു കുട്ടിയുടെ വിദ്യാഭ്യാസ കാലഘട്ടം എന്ന് പറയുന്നത് അത്രയും മനോഹരമായത് തന്നെയാണ്.. ഈയൊരു കാലഘട്ടത്തിൽ അവരുടെ ജീവിതത്തിൽ ഒരുപാട് സ്വാധീനങ്ങൾ വിദ്യാഭ്യാസം ചെലുത്തുന്നുണ്ട്.. എല്ലാ രാജ്യങ്ങളിലും വിദ്യാഭ്യാസ രീതികളിൽ പലതരം വ്യത്യാസങ്ങളുണ്ട്.. അതായത് നമ്മുടെ ഇന്ത്യയിലെ വിദ്യാഭ്യാസ രീതി പോലെ ആയിരിക്കില്ല മറ്റുള്ള രാജ്യങ്ങളിൽ സ്കൂളുകളിലെ നിയമങ്ങളും വിദ്യാഭ്യാസവും എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ ഒരു വിദ്യാർത്ഥിയുടെ ഭാവി രൂപപ്പെടുന്നതിൽ വിദ്യാഭ്യാസം വളരെ വലിയ .

   

പങ്കാണ് വഹിക്കുന്നത്.. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധ പതിക്കും എന്നുള്ള കാരണം കൊണ്ട് വിദ്യാർത്ഥിനികൾക്ക് ലെഗിൻസ് പാൻറ് ധരിക്കാൻ പാടില്ല എന്ന വിചിത്രമായ നിയമങ്ങൾ നിലനിൽക്കുന്ന സ്കൂളുകളും അതുപോലെതന്നെ സ്കൂൾ ക്യാമ്പസിൽ തന്നെ മദ്യപിക്കാനുള്ള അവസരങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കൂളുകളും നമ്മുടെ ഈ ലോകത്ത് തന്നെ ഉണ്ട്.. അതുപോലെതന്നെ സ്കൂളിൽ മുടി വളർത്തിയിട്ട് വന്നാൽ ജയിൽ ശിക്ഷ വരെ കിട്ടുന്ന സ്കൂൾ വരെയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *