ലോകത്തിലെ തന്നെ ഏറ്റവും വലുതും അതുപോലെതന്നെ അപകടകാരിയുമായ പാമ്പുകളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. നമുക്ക് ഏറെ സുപരിചിതമായ അനാക്കോണ്ട മുതൽ ഒരുപാട് വിചിത്രമായ പാമ്പ് വർഗ്ഗങ്ങളെ നമുക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കും.. തെക്കേ ദക്ഷിണ അമേരിക്കയിൽ മാത്രം കാണപ്പെടുന്നതാണ് ഈ പറയുന്ന അനാക്കോണ്ട.. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പ് ഇനങ്ങളിൽ ഒന്നാണ് ഇവ.. എന്നാൽ ഗ്രീൻ അനാക്കോണ്ടകളും ആയിട്ട് താരതമ്യപ്പെടുത്തുമ്പോൾ ഇവ തീരെ ചെറുതാണ്…
ഇത്തരത്തിൽ ഒരു യെല്ലോ അനാക്കോണ്ടയെ ബ്രസീലിലെ നിർമ്മാണ മേഖലയിൽ നിന്നും കണ്ടെത്തുകയായിരുന്നു.. ഇതിന് ഏകദേശം 400 കിലോഗ്രാം ഭാരവും അതുപോലെതന്നെ 15 ഇഞ്ച് വ്യാസവും ഉണ്ടായിരുന്നു.. ഇതിൽനിന്ന് തന്നെ നമുക്ക് ഈ പാമ്പുകൾ എത്ര ഭീമാകാരന്മാരാണ് അല്ലെങ്കിൽ എത്ര അപകടകാരികളാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.. ചതുപ്പ് നിലങ്ങൾ അതുപോലെതന്നെ അരുവികൾ ഇവയോട് അനുബന്ധിച്ചുള്ള പ്രദേശങ്ങളിലാണ് ഇവയെ നമുക്ക് കൂടുതലായി കാണാൻ സാധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…