സ്കൂളുകൾ എന്ന് കേൾക്കുമ്പോൾ നമുക്ക് പൊതുവായ ഒരു ധാരണ ഉണ്ട് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പല ഓർമ്മകളിലും സ്കൂളിനെ കുറിച്ച് എല്ലാം ഇത്തരത്തിലുള്ള നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു ജീവിതത്തിലെ മനോഹരമായ ഒരു കാലഘട്ടം തന്നെയാണ് സ്കൂൾ ജീവിതം അധ്യാപികയുടെ കൂട്ടുകാരോടൊപ്പം ഉള്ള കളിയും ചിരിയും ഒക്കെ ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ഓർമ്മയായിരിക്കും എന്നാൽ നമ്മുടെ ധാരണകളെ തകിട മറച്ചുകൊണ്ട് പ്രവർത്തിക്കുന്ന വളരെ വിചിത്രമായ സ്കൂളുകൾ നമ്മുടെ ഈ ലോകത്ത് ഉണ്ട്.